Click to learn more 👇

നിരവധി ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇന്റർവ്യൂ


 
നിരവധി ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇന്റർവ്യൂ   

കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ 2022 ഡിസംബർ 22, വ്യാഴാഴ്ച വൈക്കം, ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ.മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇന്റർവ്യൂ   


⭕സ്ഥലം: ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്,

P9CV+84Q, റവന്യൂ ടവർ,

വൈക്കം, കോട്ടയം.  

⭕സമയം 10.00am മുതൽ 01.00 pm വരെ.  


🛑ഒഴിവുകൾ ചുവടെ


1)സെയിൽസ് ട്രെയിനി (M/F)   


വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു

പ്രായം:27 വയസ്സിൽ താഴെ 

(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.) 


2)സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F) 

വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു 

യോഗ്യതയും പ്രവർത്തി പരിചയവും.

പ്രായം:40 വയസ്സിൽ താഴെ 

👉🏻(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്)


3)മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M)   

(വൈക്കം, പാലാ, കോട്ടയം)     

👉🏻വിദ്യാഭ്യാസ യോഗ്യത: SSLC,

 ബൈക്ക്  നിർബന്ധം. 


👉🏻പ്രായം:45 വയസ്സിൽ താഴെ (ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.) 

 

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ  അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 2022, ഡിസംബർ 22ന് വൈക്കം, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ  എത്തുക.


☎️കൂടുതൽ വിവരങ്ങൾക്ക്  :0481-2560916, 9207202917.

————————————————

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

———————————————————

Summary:- Malabar Gold & Diamonds Exclusive Interview with many vacancies