Click to learn more 👇

കേരള പോലീസിൽ നിരവധി ജോലി അവസരങ്ങൾ:- യോഗ്യത പ്ലസ് ടു കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ; യോഗ്യത പ്ലസ് ടു


 

കേരള പോലീസിൽ നിരവധി ജോലി അവസരങ്ങൾ:- യോഗ്യത പ്ലസ് ടു 

കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ; യോഗ്യത പ്ലസ് ടു


KERALA PSC 

Police constable (ആംഡ് പോലീസ് ബറ്റാലിയൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Note

സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.

യോഗ്യത

പ്ലസ് ടു/ തത്തുല്യം

പ്രായം

18 - 26 വയസ്സ്

(SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം

168 cms

ശമ്പളം

31,100 - 66,800 രൂപ

ഉദ്യോഗാർത്ഥികൾ 537/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 18ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക് :- https://drive.google.com/file/d/11lEVxcfSywx4NYFs8jrCCNaimao3Zt3g/view

അപേക്ഷ ലിങ്ക് :- https://thulasi.psc.kerala.gov.in/thulasi/

വെബ്സൈറ്റ് ലിങ്ക് :- https://www.keralapsc.gov.in



കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ; യോഗ്യത പ്ലസ് ടു

കേരള പി എസ് സി വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

NCA വിജ്ഞാപനം SC, ST, എസ്.സി.സി.സി. ധീരവ, വിശ്വകർമ്മ, മുസ്ലിം, എസ്.ഐ. യു.സി നാടൻ, ഹിന്ദു നാടൻ തുടങ്ങിയ വിഭാഗങ്ങൾക്ക് അപേക്ഷിക്കാം.

യോഗ്യത

പ്ലസ് ടു/ തത്തുല്യം

പ്രായം

19 - 33 വയസ്സ് ( SC/ ST സംവരണ വിഭാഗത്തിന് വയസിളവ് ലഭിക്കും)

ഉയരം

പുരുഷൻ

168 cms ( SC/ ST: 160 cms)

സ്ത്രീകൾ

157 cms ( SC/ ST: 150 cms)

ശമ്പളം

20,000 - 45,800 രൂപ

ഉദ്യോഗാർത്ഥികൾ 556/ 2022 മുതൽ 563/ 2022 വരെയുള്ള കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 18ന് മുൻപായി ഓൺലൈനായി പി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക് :- https://drive.google.com/file/d/13mb8AKENGudX9r_Le6tzmoQiDhwC_kVF/view

അപേക്ഷാ ലിങ്ക് :- https://thulasi.psc.kerala.gov.in/thulasi/

വെബ്സൈറ്റ് ലിങ്ക് :- https://www.keralapsc.gov.in


————————————————

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.