ഫിറ്റ്നസ് ഫ്രീക്കന്മാരുടെയും മറ്റും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണയാണ്. ഇതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ് കൂടുതൽ പേർ ഈ രംഗത്തേക്ക് ചുവടുവെക്കുന്നതും.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരു വീഡിയോ പലർക്കും പ്രചോദനമായേക്കാവുന്ന ഒരു വീഡിയോയാണ് ഇന്ന് നിങ്ങളുമായ പങ്ക് വെക്കാൻ പോകുന്നത്.
മിസ് കേരളയുടെ വീഡിയോ ആയത് ഒരു യാദൃശ്ചികം മാത്രം. മിസ് കേരള ബ്യൂട്ടി മത്സരത്തെ കുറിച്ച് നമ്മൾ പലരും കേട്ടിട്ടുണ്ടാകും എന്നാൽ ഇത് മിസ് കേരള ഫിറ്റ്നസ് വിന്നറുടെ വീഡിയോ ആണ്.