Click to learn more 👇

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 3 January 2023


സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 3 January 2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

——————————————















ജ്യൂസ്‌ മേക്കർ

തൃശ്ശൂർ അത്താണി യിലുള്ള റെസ്റ്റോറന്റ് ലേക്ക് ജ്യൂസ്‌ മേക്കർ ആവശ്യം ഉണ്ട്‌.

ഫുഡും താമസ സൗകര്യവും ഉണ്ടായിരിക്കും.

PH:- 8547360388

Home Loan Officer- for HDFC

Qualification: Any Degree 

Salary: upto ₹20000

Experience: Any 6 Month Sales Experience 

Job location: Thrissur

PH:- 9995845439

ഡ്രൈവറെ ആവശ്യമുണ്ട്

പെരുമ്പാവൂർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

ഫോൺ : 9656636600, 8288010450