സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 18 January 2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
——————————————
🛑 സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്-ജന്റ്സ്.
കൊല്ലംകുടിമുഗൾ-കാക്കനാട്.*
ഫ്ലാറ്റ്, ശമ്പളം:12000/-*(ESI, EPF AVAILABLE)
ഒന്നിരാടം ഡ്യൂട്ടി
PH:- 97476 93566*
സമീപവാസികൾ വിളിക്കുക.
കൺസൾട്ടൻസിയല്ല.
🛑 പ്രായമായ ആളെ(male) നോക്കാൻ
ഒരു ഡ്രൈവിങ് അറിയാവുന്ന ചെറുപ്പക്കാരെ ആവശ്യമുണ്ട്...
ആളിനോപ്പം വീട്ടിൽ താമസിക്കണം
ശമ്പളം: 15000മുതൽ 20000 വരെ കൊടുക്കും കൂടാതെ ഭക്ഷണവും താമസവും കൊടുക്കുന്നതാണ്.*
താല്പര്യമുള്ളവർ വിളിക്കുക
Mob: 8136930643
സ്ഥലം: കൊല്ലം. കൊട്ടിയം