സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 7 January 2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
——————————————
🛑 മുന്നാറിലെ റിസോർട്ടിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. Food and accomodation available
Salary 12000 - 20000 based on experience
( wolkenburg Resort and Spa Munnar) contact mob -8590200385
🛑 H-Square Foods, Vadakara Hiring
Senior Chef & Junior Chef
Salary :25000 to 30000
(Food and accommodation available )
Call: +91 9744859207
Whatsapp:🪀 00966554460660
Place: Vadakara, Kozhikkode
🛑 രോഗീ പരിചരണത്തിനും, വീട്ടു ജോലിക്കുമായി ആളെ ആവശ്യമുണ്ട്, താമസിക്കാൻ കഴിയുന്നവരാകണം.
സാലറി :- ₹ 17000
സ്ഥലം :- കുറുപ്പംപടി, പെരുമ്പാവൂർ (എറണാകുളം)
ഫോൺ : 9207561761
🛑 മജിസ്റ്റിക് ജ്വല്ലേഴ്സിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
•ബില്ലിംഗ് സ്റ്റാഫ്
•അക്കൗണ്ട്സ്
•സെയിൽസ് ട്രൈനീ
എന്നീ തസ്തികകൾക്ക് അപേക്ഷകൾ സ്വീകരിക്കുന്നു
Ph:- 9526080854
Email:- majesticjewellershr@gmail.com