Click to learn more 👇

മോഹൻലാലിന്റെ പുതിയ ചിത്രം എലോൺ ഒരു തട്ടിക്കൂട്ട് പടമോ; ആദ്യ ഷോ കണ്ട മലയാളി പ്രേക്ഷകരുടെ പ്രതികരണം കാണാം


മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് എലോൺ. ചിത്രത്തിൽ മോഹൻലാൽ മാത്രമേ അഭിനയിക്കുന്നുള്ളൂ എന്നതും ഈ ചിത്രത്തിൻറെ ഏറ്റവും വലിയ സവിശേഷതയാണ്. 

ഇന്ന് റിലീസായ പടത്തിന് സമ്മിശ്ര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് അഭിനയിക്കുന്നത് എന്നിരുന്നാലും ശബ്ദങ്ങൾ കൊണ്ട് ഒരുപാട് നടന്മാർ ഈ സിനിമയിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്.

 കോവിഡ് കാലത്തെ പശ്ചാത്തലമാക്കിയ  ഈ സിനിമ എത്രത്തോളം തിയേറ്ററിൽ വിജയകരമാകുമെന്ന് വരും ദിനങ്ങളിൽ അറിയാം. എലോൺ ആദ്യദിനം കണ്ടിറങ്ങിയ മലയാളി പ്രേക്ഷകരുടെ അഭിപ്രായം കാണാം.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.