Click to learn more 👇

907 കിലോയും കടന്ന് വൈറൽ മത്തങ്ങ വീഡിയോ കാണാം


 

നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പച്ചക്കറി വിഭവമാണ് മത്തങ്ങ. 

പുറം രാജ്യങ്ങളിലും മത്തങ്ങയ്ക്ക് ഒരുപാട് ആരാധകരുണ്ട്. മത്തങ്ങയുടെ തൂക്കവും വലുപ്പവും  കണ്ട് കണ്ണ് തള്ളിയ അവസരങ്ങൾ നിരവധി ഉണ്ട്. ഓരോ വർഷവും ഒട്ടനവധി തവണയാണ് തൂക്കത്തിലും വലിപ്പത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്ന മത്തങ്ങയുടെ റെക്കോർഡുകൾ മാറിമറിയുന്നത്. 

നാലുമാസം മുൻപ് സോഷ്യൽ മീഡിയയിൽ. വന്ന വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് 907 കിലോയും കഴിഞ്ഞ് വളർന്നുകൊണ്ടിരിക്കുന്ന മത്തങ്ങയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. 

ഏകദേശം അഞ്ചുമാസം എടുത്താണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ഇതിൽ മത്തങ്ങാ തൈ നടുന്നത് തൊട്ട് മത്തങ്ങയ്ക്ക് 907 കിലോ ആകുന്നത് വരെയുള്ള ദൃശ്യങ്ങൾ കാണാനായിട്ട് സാധിക്കും. വീഡിയോ കാണാം.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.