Click to learn more 👇

ഇനി സ്വിച്ച് ഇട്ടാൽ ഇടിയപ്പം റെഡി; മനോജിന്റെ കണ്ടുപിടുത്തങ്ങൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ കാണാം


ബേസിൽ ജോസഫിനെ നായകനാക്കി ഈ അടുത്ത് ഇറങ്ങിയ ചിത്രമാണ് ജയ ജയ ജയഹേ ഇതിൽ ബേസിൽ ജോസഫിന്റെ അമ്മ കഥാപാത്രം നൂൽപുട്ട് ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന കാഴ്ചകൾ നമുക്കെല്ലാവർക്കും ചിരി ഉളവാക്കിയ ഒരു രംഗമായിരുന്നു. 

നൂൽപുട്ട്, ഇടിയപ്പം എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭവം മലയാളികൾക്ക് ഏറെ ഇഷ്ടമുള്ളതാണ്. പക്ഷേ ഇത് ഉണ്ടാക്കാൻ കുറച്ചു കഷ്ട്പാടാണ്. 

എങ്കിൽ ഇതിനൊരു പരിഹാരവുമായി വന്നിരിക്കുകയാണ് പാലാ ചക്കാംപുഴ നിവാസി മനോജ്. 

മനോജേട്ടന്റെ കണ്ടുപിടുത്തങ്ങൾ വളരെ പ്രസിദ്ധമാണ് ഇതിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയതാണ് ഇടിയപ്പം ഉണ്ടാക്കുന്ന മിഷൻ വെറും ഒരു സ്വിച്ച് ഇട്ടാൽ മാത്രം മതി ഇടിയപ്പം തയ്യാർ 

ഡയൽ കേരള എന്ന യൂട്യൂബ് ചാനലിൽ വന്ന മനോജേട്ടന്റെ കണ്ടുപിടിത്തങ്ങളുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വളരെ എളുപ്പത്തിലും അനായാസത്തിലും ഇടിയപ്പം ഉണ്ടാക്കാൻ പറ്റുന്ന ഈ മെഷീനെ പറ്റി കൂടുതൽ അറിഞ്ഞാലോ. വീഡിയോ കാണാം 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.