ബോഡി മോഡിഫിക്കേഷനൻ. ഈ പദം ഇപ്പോൾ സുലഭമായി നമ്മൾ കേട്ടുവരുന്ന ഒരു പദമാണ്. 2 ലക്ഷം യുഎസ് ഡോളർ മുടക്കി കടുവയെ പോലെയായ ഒരു അമേരിക്കക്കാരനുണ്ട്. 14 ൽ പരം പ്ലാസ്റ്റിക് സർജറികളുടെ സഹായത്തോടെയാണ് ഇദ്ദേഹം കടുവയുടെ രൂപത്തിലേക്ക് മാറിയത്. മൃഗത്തെ പോലെ ആകാൻ ബോഡി മോഡിഫിക്കേഷൻ പെർമനന്റായി ചെയ്തതിന് ഗിന്നസ് റെക്കോർഡും ഇദ്ദേഹം നേടിയിട്ടുണ്ട്. വീഡിയോ കാണാം.
ഗിന്നസ് വേൾഡ് റെക്കോർഡിൻറെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ബോഡി മോഡിഫിക്കേഷൻ ആയി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോ രണ്ടുവർഷം മുൻപ് പോസ്റ്റ് ചെയ്തതാണ് എന്നിരുന്നാലും അതിന് ഇപ്പോഴും കാഴ്ചക്കാർ ഏറെയാണ് ഇതിൽ നടത്തിയിരിക്കുന്ന ബോഡി മോഡിഫിക്കേഷൻ കണ്ടിട്ട് മൂക്കത്ത് വിരൽ വെച്ചവരാണ് ഭുരിഭാഗവും, തങ്ങളുടെ അതിശയം ആരാധകർ കമന്റിലൂടെ വ്യക്തമാക്കുന്നുമുണ്ട്. ബോഡി മോഡിഫിക്കേഷൻ വിഡിയോ കാണാം.