Click to learn more 👇

'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!


കാലത്തിനനുസരിച്ച് ഫാഷനും മാറണം എന്ന പഴഞ്ചൊല്ല് പോലെ ഫാഷനും കാലത്തിനനുസരിച്ച് മാറുകയാണ്.  ചിലപ്പോൾ ഫാഷൻ വളരെ വിചിത്രമാണ്.  അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയാകുന്നത്.  ഇവിടെ നിങ്ങൾക്ക് ശരിക്കും വിചിത്രമായ ഒരു ഫാഷൻ കാണാം. അത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.  

ആളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ലയെങ്കിലും ഒരാൾ കാലിൽ പാമ്പിന്റെ രൂപമുള്ള ഷൂ ധരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം…

നിങ്ങളുടെ കൂട്ടത്തിൽ ഇത്തരം ഫാഷനുകൾ ഇഷ്ട്ടമുള്ളവരും ഇപ്പോളെങ്കിലും വ്യത്യസ്തമായ ഫാഷനുകൾ അനുകരിക്കുന്ന സുഹൃത്തുക്കൾ ഉണ്ടങ്കിൽ ഇത് അവർക്കും കൂടെ ഷെയർ ചെയ്തു കൊടുക്കുക 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.