നാഗ്പൂരിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്ക്ക് ബാറ്റിംഗ് തകർച്ച. ഒരു ഘട്ടത്തിൽ 84/2 എന്ന നിലയിൽ തിരിച്ചുവരവിന്റെ പാതയിലായിരുന്ന ടീം 177 റൺസിന് എല്ലാവരും പുറത്തായി.
𝑰. 𝑪. 𝒀. 𝑴. 𝑰!
— BCCI (@BCCI) February 9, 2023
1⃣ wicket for @mdsirajofficial 👌
1⃣ wicket for @MdShami11 👍
Relive #TeamIndia's early strikes with the ball 🎥 🔽 #INDvAUS | @mastercardindia pic.twitter.com/K5kkNkqa7U
109/5 എന്ന നിലയിൽ നിന്ന് 162/5 എന്ന നിലയിൽ പൊരുതിയ ഓസ്‌ട്രേലിയക്ക് 15 റൺസ് എടുക്കുന്നതിനിടെ അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായി.
That 𝐌𝐎𝐌𝐄𝐍𝐓 when @imjadeja let one through Steve Smith's defence! 👌👌
— BCCI (@BCCI) February 9, 2023
Follow the match ▶️ https://t.co/SwTGoyHfZx #TeamIndia | #INDvAUS | @mastercardindia pic.twitter.com/Lj5j7pHZi3
രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോൾ ലബുഷാഗ്നെ 49 റൺസ് നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ ആയി. അലക്‌സ് കാരി (36), സ്റ്റീവ് സ്മിത്ത് (37), പീറ്റർ ഹാൻഡ്‌സ്‌കോംബ് (31) എന്നിവരാണ് പൊരുതി നോക്കിയ താരങ്ങള്‍.