സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –18/02/2023
Latest Job Vacancies in Private Institutions –18/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
ലുലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം. ലുലുവിന്റെ വിദേശ രാജ്യങ്ങളിലെ Supermarket, Electronics, Footwear, Home Appliances, Garments, Sarees & Churidar ഷോറൂമുകളിൽ Sales Man, Tailers, Security Guard എന്നീ ഒഴുവുകളാണ് ഉള്ളത്.
Date : 2023 February -23,Thursday Reporting Time: 9:00 AM to 12:00 PM)
📍Interview venue: Emmay Projects Premises (old cotton mill) Nattika, Thrissur
🔺 Salesman
(Supermarket, Electronics, Footwear, Home Appliances, Garments, Sarees & Churidar etc.)
Educational Qualification: Plus Two Minimum 3 years experience
(Age Limit 20-28)
🔺 Tailors (Ladies Wear & Gents Wear Stitching)
Minimum 3-5 years experience (Age Limit 21-35)
🔺 Security
Minimum 5 Years Experience (Age Limit 25-35)
🔺 DIRECT COMPANY
🔺 VISA FREE RECRUITMENT
🔺 MALE CANDIDATES ONLY
Candidates must bring a colour passport copy and biodata.