കോഴിക്കോട്: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ കൂട്ടമാനഭംഗത്തിനിരയാക്കി, എറണാകുളം സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി കോഴിക്കോട്ടാണ് ബലാത്സംഗത്തിനിരയാത് .
രണ്ട് സുഹൃത്തുക്കളാണ് പെൺ കുട്ടിയെ പീഡിപ്പിച്ചത്. നിർബന്ധിച്ച് മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.