Click to learn more 👇

Kerala blasters FC vs Bengaluru FC today live match


 Kerala blasters FC vs Bengaluru FC today live match 

Date :-11/02/2023

Time:- 7:30 PM IST

Venue:- Sree Kanteerava Stadium

Possible XI: Kerala Blasters 

Prabhsukhan Gill (GK); Nishu Kumar, Hormipam Ruivah, Victor Mongil, Jessel Carneiro; Jeakson Singh, Ivan Kaliuzhnyi; Rahul KP, Adrian Luna, Sahal Abdul Samad; Dimitrios Diamantakos.

Possible XI: Bengaluru FC 

Gurpreet Sandhu (GK); Sandesh Jhingan, Alan Costa, Parag Shrivas; Prabir Das, Rohit Kumar, Javi Hernandez, Bruno Ramires, Naorem Roshan Singh; Roy Krishna, Sivasakthi Narayanan.

ബെംഗളൂരു: പ്ലേ ഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഐഎസ്എല്ലിൽ ഇറങ്ങും. മികച്ച ഫോമിലുള്ള ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾ.

രാത്രി 7.30ന് ബെംഗളൂരുവിലാണ് മത്സരം.

ചെന്നൈയിൻ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചിരവൈരികളായ ബംഗളൂരു എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ്.  

മുപ്പത്തിയൊന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് എങ്കിലും പ്ലേ ഓഫ് ഉറപ്പില്ല. നോക്കൗട്ടിനായി ബ്ലാസ്റ്റേഴ്സുമായി മത്സരിക്കുന്ന ബെംഗളൂരുവിനെ ഇന്ന് തോൽപ്പിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.

സ്ഥിരതയില്ലാത്ത പ്രതിരോധം ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ആശങ്കയാണ്. പരിക്കേറ്റ മാർക്കോ ലെസ്‌കോവിച്ചിന്റെ അഭാവം മറികടക്കുകയാണ് പ്രധാന വെല്ലുവിളി.  ഹോം ഗ്രൗണ്ടിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളും ജയിച്ച ബെംഗളൂരുവിനെ തോൽപ്പിക്കുക എളുപ്പമല്ല. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റതിന്റെ കണക്ക് തീർക്കാനാണ് ബെംഗളൂരു ഇറങ്ങുന്നത്