ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപത്തെ ശ്രീ മുകാംബിക ലോഡ്ജ് ഉടമ ശശി (63), ഏരൂർ പാമ്പാടിത്താഴം കോളനിയിൽ താമസിക്കുന്ന ഓമന (54) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് പറയുന്നതിങ്ങനെ: ചെമ്ബ് കാട്ടിക്കുന്ന് സ്വദേശി ചിറ്റേത്ത് അഖില്‍രാജ്(19) കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്.
മണിക്കൂറിന് 1000 , 1500 രൂപയ്ക്കുമാണ് വില പേശി ഇരുവരും ലോഡ്ജ് മുറി വാടകയ്ക്ക് കൊടുത്തത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതി അഖിൽരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.