Click to learn more 👇

Latest Job Vacancies in Private Companies –22/02/2023


 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –22/02/2023

Latest Job Vacancies in Private Companies –22/02/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————

🔴 പ്രശസ്ത ഹൈപ്പർമാർക്കറ്റിലേക്ക് ജോലിക്കാരെ ഉടൻ ആവശ്യമുണ്ട്

 മത്സ്യവ്യാപാരി : (മീൻ വെട്ടുന്നതിൽ പരിചയമുള്ള വ്യക്തി)

പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

 പ്രായപരിധി :- 22-35

 (ഭക്ഷണവും താമസവും ലഭ്യമാണ്)

 18000 വരെ ശമ്പളം

താൽപ്പര്യമുള്ളവർ ഉദ്യോഗാർത്ഥികൾ നിങ്ങളുടെ CV കൾ പങ്കിടുക.

വാട്‌സ്ആപ്പ്: 8921000341, 7594049125

 സ്ഥലം: തൃപ്രയാർ, (തൃശൂർ ജില്ല.)

🔴 ജോലിക്ക് ആളെ  ആവശ്യമുണ്ട്

വെൽഡിംഗ്/ ഫാബ്രിക്കേഷൻ എന്നീ ജോലികൾ ചെയ്യാൻ മുൻപരിചയമുള്ള ആളുകളെ ഉടൻ ആവശ്യമുണ്ട്.

താമസ സൗകര്യം ഉണ്ടായിരിക്കും.

PH :- 9495945530

🔴 WALK - IN INTERVIEW

പെരിന്തൽമണ്ണയിൽ ആരംഭിക്കുന്ന അറ്റ്ലെസ് 

ഫാഷൻ ഔട്ട്ലറ്റിന്റെ 19 -ാമത്തെ ഏറ്റവും വലിയ ഷോറൂമിലേക്ക് ജോലികരെ ആവശ്യമുണ്ട്

300+ SALES STAFF  

MALE / FEMALE 

200+ SALES TRAINEE 

MALE / FEMALE 

ജനറൽ മാനേജർ , HR മാനേജർ , 

അസിസ്റ്റന്റ് മാനേജർ , കസ്റ്റമർ റിലേഷൻ മാനേജർ, ഹെഡ് കാഷ്യർ, ഷോറൂം മാനേജർ, സൂപ്പർവൈസർ, 

ബില്ലിംഗ് & ക്വാഷ്, സെക്യുരിറ്റി, 

കീനിംഗ് സ്റ്റാഫ് . 

25 SATURDAY  FEBRUARY 2023

10:00 AM-3:00PM 

WALK - IN VENUE :

CHILAMBUKADAN MALL , 

NEAR KSRTC BUS STAND , PERINTHALMANNA 

ആകർഷകമായ ശമ്പളം , ഇൻസെന്റീവ് , താമസം തുടങ്ങിയ ആനുകൂല്യങ്ങൾ ടെക്സ്റ്റൈൽ മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന

CALL : 9747211114 , 9745211155 

 🔴 കേരള കറുത്തേടത്തു ആഗ്രോ ചാരിറ്റബിൾ സൊസൈറ്റി യിലേക്ക്

ഡ്രൈവേഴ്‌സിനെ ആവിശ്യം ഉണ്ട്.. 

Contact:7403003030, 8606385328