സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –21/02/2023
Latest Job Vacancies in Private Institutions –21/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔴 Yes Bharath Wedding Collection WALK IN INTERVIEW
യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഏറ്റവും പുതിയ സുൽത്താൻ ബത്തേരി ഷോറൂമിലേക്ക് ഇന്റർവ്യൂ നടത്തുന്നു.ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു
🔺 200+ സെയിൽസ് എക്സിക്യൂട്ടീവ് (M&F)
🔺 150+ സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി
🔺 50+ കസ്റ്റമർകെയർ
🔺 40+ ബില്ലിംഗ് സ്റ്റാഫ് (M&F)
🔺 ഫ്ളോർ മാനേജർ
🔺 ഫ്ളോർ സൂപ്പർവൈസർ
🔺 അസിസ്റ്റന്റ് HR മാനേജർ
🔺 ഫ്രണ്ട് ഓഫീസ് മാനേജർ
🔺 മാർക്കറ്റിംഗ് മാനേജർ
🔺 കസ്റ്റമർ റിലേഷൻ മാനേജർ
🔺 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔺 അക്കൗണ്ടന്റ്
🔺 പാക്കിംഗ് & ഡെലിവറി സ്റ്റാഫ്
🔺 സെയിൽസ് എക്സിക്യുട്ടീവ് ഫാൻസി
🔺 ക്യാഷ്യർ
🔺 ഫാഷൻ ഡിസൈനർ
🔺 ലേഡി സെക്യൂരിറ്റി
🔺 ഡ്രൈവർ കം സെക്യൂരിറ്റി
🔺ഇലക്ട്രീഷ്യൻ കം ഡ്രൈവർ
🔺 ടൈലർ
🔺 ഇൻവെന്ററി സ്റ്റാഫ്
🔺 ഹൗസ് കീപ്പിംഗ്
മുൻപരിചയം ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം നേരിട്ട് ബത്തേരി ഷോറൂമിൽ വരിക. പ്രായപരിധി 40 വയസിൽ താഴെ.
INTERVIEW DATE : 22-02-2023 (ബുധൻ) 23-02-2023 (വ്യാഴം)
INTERVIEW TIME 10AM-5PM
VENUE : YESBHARATH WEDDING COLLECTIONS SULTHAN BATHERY
ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോഡാറ്റ മെയിൽ അല്ലെങ്കിൽ WHATSAPP ചെയ്യുക. പി.എഫ്, ഇ എസ് ഐ, മറ്റ് ആകുലങ്ങളും താമസസൗകര്യവും ലഭ്യമാണ്.
🔴 Bhima jewellery job vacancy
കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമാ ജുവല്ലേഴ്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.
🔺 ഡ്രൈവർ.
രണ്ടു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔺 സെയിൽസ് സ്റ്റാഫ്.
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ്.
🔺 ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായവർക്ക് അപേക്ഷിക്കാം പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും.
🔺 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഭീമ ജ്വല്ലറിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭീമ ജ്വല്ലറി പുതുതായി പ്രവർത്തനമാരംഭിക്കുന്ന പെരിന്തൽമണ്ണ ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്ത് അപേക്ഷ സമർപ്പിക്കുക.
Email : hropmn.ekm@bhima.com
Contact : 04933 276500