Click to learn more 👇

മെസ്സിയുടെ മഴവില്ല് ഗോൾ! ഗോൾകീപ്പർക്ക് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല; വീഡിയോ കാണാം


 

ഗോൾകീപ്പർക്ക് ചിന്തിക്കാൻ പോലും ലയണൽ മെസ്സി സമയം നൽകിയില്ല.  ബോക്‌സിന് പുറത്ത് നിന്ന് താരം മനോഹരമായ ഒരു ഗോൾ നേടി.

സമനിലയാകുമെന്ന് തോന്നിയെങ്കിലും സൂപ്പർ താരം ലയണൽ മെസ്സി തന്റെ കഴിവ് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. നെയ്മറുടെയും എംബാപ്പെയുടെയും അഭാവത്തിൽ മാന്ത്രികൻ മെസ്സി ചുവടുവച്ചു.

മത്സരത്തിന്റെ 57-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹരമായ മഴവില്ല് ഷോട്ട് ഗോൾ വലയിലെത്തി.



Tag :- Messi Magic goal | learn from messi | Messi stunning goal against Toulouse | Toulouse Highlights: Goals from Lionel Messi, Achraf Hakimi help PSG defeat Toulouse 2-1

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.