സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –27/02/2023
Latest Job Vacancies in Private Companies –27/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
Disclaimer
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 We're hiring Graphic Designer
Specification:
▫️After Effects
▫️Premier Pro
▫️Photoshop
Share your cv to: hr@creyb.com
🔺 കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചു വരുന്ന വക്കിൽ ഓഫീസിലേക്ക് DTP മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9207197760
🔺 കരുനാഗപ്പള്ളിയിലെ പ്രമുഖ കഫേയിലേയ്ക്ക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
താമസ സൗകര്യം ലഭ്യമാണ്.
Contact : 9020862255
🔺 തിരുവനന്തപുരം കണിയാപൂരത്തേക്ക് ഒരു ചായയും കടിയും ഉണ്ടാക്കാനറിയുന്ന ആളെ വേണം ശംമ്പളം 900.to 1000
Contact 9895881375
🔺 Microfinance Executive
Reliant CREDITS ( INDIA ) LTD .
Qualification : + 2 / Any Degree
Experience : Fresher / 0-2 Years in MFI Sector
Locations : Thodupuzha, Karimban
Kothamangalam
Email : careers@reliantcreditsindia.com
Contact/WhatsApp : 9995960964
🔺 We're Hiring Marketing Executives
Skills
Excellent Communication & Interpersonal skills
Calicut Nearby Candidates Preferred
Salary : 12k+Incentive + Bonus
Send to your resumes to
hrhmbuilders@gmail.com
wa.me/message/CKFYAPTDI4UYB1
🔺 Position : Sales Man/ Sales Executive
Experience: 2 Years (Minimum)
Salary: 16,000 - 30,000
Job Place: Malapuram District
PH:- 7907892778
🔺 Sales Executive
Company: NSR FOOD PRODUCTS PVT LTD.
Location: Calicut and Koyilandi
Vaccacy: 2Nos, Salary: 18000
TA:3/KM, DA:150
SHYJU(ASM) :- 9747582607
🔺 DTP ഓപ്പറേറ്റർ
കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചു വരുന്ന വക്കിൽ ഓഫീസിലേക്ക് DTP മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
PH :- 9207197760