സിനിമയിൽ അഭിനയിക്കുമ്പോഴും സാനിയയ്ക്ക് ഗ്ലാമർ സാന്നിധ്യമുണ്ട്. ഹോട്ട് ചിത്രങ്ങൾ സാനിയ പങ്കുവയ്ക്കാറുണ്ട്. കുറച്ചു നാളുകളായി സുഹൃത്തിനൊപ്പം ദുബായിലുള്ള ചിത്രങ്ങൾ സാനിയ പങ്കുവെക്കുന്നുണ്ട്. ദുബായിലെ വെർദെ റെസ്റ്റോറന്റിൽ രാത്രിയിൽ പ്രണയ ദിനത്തിൽ കറുത്ത വസ്ത്രം ധരിച്ച് നിൽക്കുന്ന ഫോട്ടോകൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു.
ചിത്രങ്ങളിൽ സാനിയ വളരെ ഹോട്ടായി കാണപ്പെടുന്നു. മിയ ഖലീഫയെ പോലെയാണെന്നും ആരാധകരിൽ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചിലർ വളരെ മോശം കമന്റുകളാണ് നടത്തിയത്. "എല്ലാവരും പുറകിലെ കെട്ടിടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നല്ല വളർച്ചയുണ്ട്, നിങ്ങൾ സൂം ഇൻ ചെയ്‌തിട്ടുണ്ടോ" എന്ന് ചിലർ അഭിപ്രായപ്പെട്ടു.
2023 ആയിട്ടും ജനങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണിത്. സാനിയ പൊതുവെ കമന്റുകൾക്ക് മറുപടി പറയാറില്ല. ഇത് പോരാഞ്ഞിട്ടാണ് സാനിയയുടെ ഫോട്ടോകൾക്ക് താഴെ ചില സദാചാര കമന്റുകളും വന്നിരിക്കുന്നത്. കാമുകനൊപ്പം പോയോ എന്നും ചിലർ ചോദിക്കുന്നുണ്ട്.
സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.