ചിലന്തികൾ വല ഉപയോഗിച്ച് ഇരയെ പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ചിലന്തികളുടെ പ്രധാന ഭക്ഷണം ചെറിയ പ്രാണികളാണ്. വലയിൽ കുടുങ്ങിയ പാമ്പിനെ ചിലന്തി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
ലിൽ ഗൈയുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് വിഡോ എന്ന ഇനത്തില്‍പ്പെട്ട ചിലന്തിയാണ് പാമ്പിനെ ആക്രമിച്ചത്.
ചിലന്തിവലയിൽ കുടുങ്ങിയ പാമ്പിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ബ്ലാക്ക് വിഡോ ലോകത്തിലെ ഏറ്റവും വിഷമുള്ള ചിലന്തികളിൽ ഒന്നാണ്. വടക്കേ അമേരിക്കയിലാണ് ഇത് കാണപ്പെടുന്നത്. ഒരു ബ്ലാക്ക് വിഡോയുടെ കടി ഒരു പെരുമ്പാമ്പിന്റെ വിഷത്തേക്കാൾ 15 ശതമാനം കൂടുതൽ മാരകമാണ്.വീഡിയോ കാണാം
THE BLACK WIDOW SPIDER 🕷 WON..SHE HADE HER WEB ALREADY PREPARE FOR THE SNAKE & THAT'S HOW SHE GOT THE UPPER HAND ✋️ pic.twitter.com/kTvJTvKAth