ഇപ്പോൾ യുവ ദമ്പതികളായ രാഹുലും അരുഷിയും അൽപ്പം കൂടി കടന്നു ചിന്തിക്കുകയാണ്.
തങ്ങളുടെ ആദ്യരാത്രി എങ്ങനെ ചെലവഴിച്ചുവെന്ന് രേഖപ്പെടുത്താൻ ഇരുവരും തീരുമാനിച്ചു. ആദ്യരാത്രിയിലെ സംഭവങ്ങൾ അവർ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
അരുഷിയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റാൻ ഭർത്താവ് രാഹുൽ സഹായിക്കുന്നത് വീഡിയോയിൽ കാണാം. ആദ്യരാത്രിയിലെ പ്രതീക്ഷയും യാഥാർത്ഥ്യവും എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോ കാണൂ.