Click to learn more 👇

Kerala Blasters vs ATK Mohun Bagan live today match


 Kerala Blasters vs ATK Mohun Bagan live today match 

Date :-18/02/2023

Time:-7:30 PM IST

Venue:- Salt Lake Stadium

WIN PROBABILITY

Kerala Blasters        : 38%

DRAW.                    : 12%

ATK Mohun Bagan : 50%

ATK Mohun Bagan vs Kerala Blasters confirmed lineups!!

Prabhsukhan Gill (GK), Nishu Kumar, Ruivah Hormipam, Victor Mongil, Jessel Carneiro (C), Jeakson Singh, Ivan Kaliuzhnyi, Bryce Miranda, Rahul Kannoly Praveen, Apostolos Giannou and Dimitrios Diamantakos

ATK Mohun Bagan 

Vishal Kaith (GK), Asish Rai, Pritam Kotal (C), Brendan Hamill, Subhasish Bose, Carl McHugh, Glan Martins, Hugo Boumous, Ashique Kuruniyan, Manvir Singh and Dimitri Petratos.

ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.  ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി ഗോവയെ പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് ഉറപ്പിച്ചത്.

ഇത് നാലാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പ്ലേ ഓഫിൽ കടക്കുന്നത്.

പ്ലേ ഓഫ് ഉറപ്പിച്ചതോടെ ഇനിയുള്ള രണ്ട് ലീഗ് മത്സരങ്ങളും ആശങ്കയില്ലാതെ ബ്ലാസ്റ്റേഴ്സിന് കളിക്കാം.  എടികെ മോഹൻബഗനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.  

ബഗാനിലാണ് ഈ മത്സരം നടക്കുന്നത്.  സൂപ്പർ താരം അഡ്രിയാൻ ലൂണയെ സസ്പെന്‍ഷനിലായ സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്.