ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ ഇടപെട്ടു. ട്രെയിൻ യാത്രയുടെ വിശദാംശങ്ങൾ പങ്കിടാൻ റെയിൽവേ സേവ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ഝാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ നിന്ന് ബീഹാറിലെ കത്തിയാറിലേക്കുള്ള ട്രെയിനിലാണ് സംഭവം. ബംഗാളിലെ അസൻസോളിൽ നിന്ന് കയറിയ യുവതികൾ ട്രെയിനിൽ വച്ച് കഞ്ചാവും സിഗരറ്റും വലിച്ചതായി യാത്രക്കാരൻ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. ട്രെയിനിന്റെ ടോയ്‌ലറ്റിനു സമീപം ഒരു യുവതി സിഗരറ്റ് വലിക്കുന്നതാണ് ട്വീറ്റ്. എന്നാൽ ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
പെൺകുട്ടികൾ ട്രെയിനിനുള്ളിൽ കഞ്ചാവും സിഗരറ്റും വലിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഒരു യാത്രക്കാരനാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ ട്രെയിൻ യാത്രയുടെ വിശദാംശങ്ങൾ പങ്കിടാൻ റെയിൽവേ സേവ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വീഡിയോ കാണാം
@AshwiniVaishnaw
इन लड़कियों ने रात भर गांजा और सीक्रेट करें पिया है 😡
Yah log Asansol mein chadhi thi Tata Katihar train mein pic.twitter.com/vo5YwI3DIf