പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തില്‍ ആളപായമില്ല. അപകടസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരുക്കേറ്റതായാണ് വിവരം. അപകടകത്തെ തുടര്‍ന്ന് റണ്‍വേ അടച്ചു