സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –06/03/2023
Latest Job Vacancies in Private Companies –06/03/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
Disclaimer
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 അധ്യാപക ഒഴിവുകൾ
പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനത്തിനായി മാർച്ച് ആറിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങിൽ എ.ഐ.സി.റ്റി.ഇ (AICTE) അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ മാർച്ച് നാലിന് വൈകിട്ട് 4ന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.
🔺 ബാര്‍ബര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ബാര്‍ബര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍: എസ്.എസ്.എല്‍.സി, ബാര്‍ബര്‍ പ്രവൃത്തിയില്‍ പരിചയം, കേരള സ്റ്റേറ്റ് ബാര്‍ബര്‍ & ബ്യൂട്ടീഷ്യന്‍ അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരിക്കണം. പ്രായം: 2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 36 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചില്‍ മാര്‍ച്ച് എട്ടിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458
🔺 ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
നെട്ടൂര്‍ എ.യു.ഡബ്ല്യു.എം(AUWM) ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എംഎസ്‌സി മൈട്രോബയോളജി പാസായ എന്‍എബിഎല്‍(NABL) ലാബുകളില്‍ പ്രവര്‍ത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 4 ന് 10:30ന് നേരിട്ട് ഈ സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ്, നെട്ടൂര്‍ പി.ഒ, കൊച്ചി-682040.
ഫോണ്‍: 0484 2960429
🔺 ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 900
കൂലി
Only WhatsApp. 9061838543
🔺 Urgent need staff
Alfaham Chef -1
Alfaham Master-1
Location- ernakulam
Contact no- 98460 15529
🔺 ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
പുതിയകാവിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റെൽ ഷോപ്പിലേക്ക് ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയം ഉള്ളവർക്ക് മുൻഗണന...(9Am to 8PM) 'ആവശ്യക്കാർ മാത്രം വിളിക്കുക...'
☎️: 04762620317
🔺 Tijus Academy
Mavelikara , Thiruvalla
Hiring:- HR Executive
Accountant
Customer Service Executive
Course Advisor
( fluent in English , Hindi , Tamil , Malayalam )
REQUIREMENTS :
Female Candidates , Preferred Degree is a must, Good Communication Skills
Preferring experienced Candidates
Location : Mavelikara , Thiruvalla
Email Your Resume To : hr@tijusacademy.com
Call For More Info :- +91 9539 55 0493
+91 7025 81 8998
🔺 all rounder chef
തിരുവനന്തപുരത്തെ പ്രമുഖ റസ്‌റ്റോറ്റോറന്റിലേക്ക് മലയാളി all rounder chef ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക്
PH:- 9072555400
🔺 അക്കൗണ്ടന്റ് & sales executive
തൃശൂർ ഒല്ലൂരിൽ ഇലക്ട്രിക്കൽ ഷോപ്പിലേക് അക്കൗണ്ടന്റ് & sales executive ആവശ്യമുണ്ട്..
കൂടുതൽ വിവരങ്ങൾക്ക് :
PH:- 70341 07813
🔺 Tele caller (Sales)Vacancy
കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ Edu tech കമ്പനിയിൽ (WORK FROM HOME) Tele caller (Sales)Vacancy
Age limit 18-28
📍ഈ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന📍
Salary:11000 +
Direct recruitment by company
Contact/WhatsApp : 7306871320
🔺 ഷെഫിനെ ആവശ്യമുണ്ട്
പ്രൊഫഷണലായി പിസ സാൻവിച്ച് ഉണ്ടാക്കാൻ അറിയാവുന്ന ഒരു ഷെഫിനെ ആവശ്യമുണ്ട്
സാലറി :30000+( free food &accommodation )
സ്ഥലം : കാസർഗോഡ്, ബാധിയടുക്ക
ഫോൺ :9020707090
Need A Professional *Pizza Sandwich Maker*
Salary :30000+( free food &accommodation)
Place : Kasaragod,badiyadukka
Contact details -9020707090
🔺 ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം: കരുനാഗപ്പള്ളി
PH:- 9645854324
വിളിക്കേണ്ട സമയം: 5 PM to 8 PM
🔺 ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
ഭരണിക്കാവിൽ പ്രവർത്തിക്കുന്ന കോഹിനൂർ ഗോൾഡ് കവറിംഗ് ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
ടൈം: 9am to 6pm
PH:- +91 84283 89689
🔺 അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.
Harvest Caterers Pvt Ltd. എക്സ്പീരിയൻസ് വേണം.
സാലറി: 25000/- to 35000/-
ഭക്ഷണം, താമസം ഉണ്ടായിരിക്കും.
സ്ഥലം: പാലാരിവട്ടം, എറണാകുളം
PH:- 9207952847