സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –10/03/2023
Latest Job Vacancies in Private Companies –10/03/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
Disclaimer
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 ഹോട്ടൽ ജോലി
വയനാട്ടിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.
അസിസ്റ്റന്റ് കുക്ക്
ക്ലീനിംഗ് സ്റ്റാഫ്
താമസവും ഭക്ഷണവും ലഭ്യമാണ്.
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
PH:- 9037360001, 9446677490
🔺 സെയിൽസ് സ്റ്റാഫ്
കോഴിക്കോട് കൊടുവള്ളിയിലെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസിലേക്ക് രണ്ട് ലേഡി സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.
PH:- 9947642641
🔺 Salesman cum Driver
Vacancy in a reputed Distribution Company in Aluva.
Candidates Preferred from Aluva or Near to Aluva.
For More Details Kindly Contact:
PH:- 8592983168
🔺 JOB VACANCY
SALES EXECUTIVE
(Male Only With Two Wheeler License, Preferred Kollam Candidate)
Locations: Kollam, Pathanamthitta
Duty Time: 10.00am ~ 6.30pm
Good Salary + TA, DA
Office:
JAGADAMBA AUTO AGENCY, ERNAKULAM
For More Details: Manager
PH:- 9846046400, 8086076935