വയസ്സായ വരനും ചെറുപ്പക്കാരിയായി യുവതിയുമാണ് വീഡിയോയുടെ ഹൈലൈറ്റ്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാല അണിയിക്കുന്ന ദമ്പതികളെ വീഡിയോയിൽ കാണാം.
വീഡിയോയിൽ എല്ലാവരെയും ഞെട്ടിക്കുന്നത് യുവതിയുടെ മുഖഭാവമാണ്. വളരെ സന്തോഷത്തോടെയും താല്പര്യത്തോടെയും വയസ്സായ വരനെ മാല ചാർത്തുകയാണ് യുവതി.
യുവതിയുടെ മുഖഭാവം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു വീഡിയോ കാണാം.