അമ്മിണിക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരികുന്നത്. ദിലീപും സലിംകുമാറും ഒരുമിച്ച് അഭിനയിച്ച സ്വ.ലേ എന്ന സിനിമയിലെ ഒരു ഭാഗം ആണ് അമ്മിണിക്കുട്ടി അഭിനയിച്ച് കാട്ടിയത്
ചന്ദ്ര സത്യത്തിൽ നീ ആരാ ? എന്ന ഡയലോഗ് അമ്മിണിക്കുട്ടി തകർത്ത് അഭിനയിക്കുന്ന റിലീസ് ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി
കൂടെ സലിംകുമാറിന്റെ ഭാവപ്രകടനങ്ങളും അമ്മിണിക്കുട്ടി അഭിനയിച്ച് കാണിക്കുന്നുണ്ട്. അമ്മിണിക്കുട്ടിയുടെ ഈ വീഡിയോ ഇതിനോടകംതന്നെ പലരും ഷെയർ ചെയ്യുകയും വീഡിയോ വൈറലായിരിക്കുകയുമാണ് സലികുമാറും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് വീഡിയോ കാണാം