Click to learn more 👇

കണ്ടവർ ഒന്നടങ്കം പറഞ്ഞു അത്ഭുതം: സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ കാണാം


മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഇന്നത്തെ കാലഘട്ടത്ത് ഒഴിച്ചുകൂടാൻ സാധിക്കാത്തവയാണ്. സോഷ്യൽ മീഡിയയിൽ ദിനംപ്രതി ഒരുപാട് വൈറൽ വീഡിയോകൾ വരാറുണ്ട്. ചില വീഡിയോകൾ നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തും

 ചിലത് ശരിക്കും നടന്ന കാര്യങ്ങളാണോ  എന്ന് പോലും നമ്മൾ സംശയിച്ചാൽ തെറ്റില്ല  അത്തരത്തിൽ അത്ഭുതവും കൗതുകവും തോന്നുന്ന ഒരു വീഡിയോയാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.  മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോ എല്ലാവർക്കും ഇഷ്ടമാണ്. 

അതിൽ മയിലിനെ ഇഷ്ട്ടമല്ലാത്തവരായിട്ട്  ആരും തന്നെ ഉണ്ടാകില്ല ആൺമയിലിന്റെ പീലി നിവർത്തിയുള്ള ആട്ടം നമുക്കെല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ നമ്മൾ കണ്ട രീതിയിലുള്ള മയിലാട്ടം അല്ല വീഡിയോയിൽ ഉള്ളത് പലതരത്തിലും പല കളറിലും ഉള്ള വ്യത്യസ്തയിനം മയിലുകളുടെ മയിലാട്ടം ആണ് വീഡിയോയിൽ ഉള്ളത്. 

വീഡിയോ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ആണ് വീഡിയോ വൈറലായി മാറിയത്. നേച്ചർ എസ്എംഎസ് എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടൊകം തന്നെ 1.3 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു വീഡിയോ കാണാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.