Click to learn more 👇

കോഴിക്കോട് പിടിയിലായത് ജാര്‍ഖണ്ഡ് സ്വദേശിയായ കൊടും ഭീകരന്‍; ഒന്നര മാസം രഹസ്യമായി താമസിച്ചിരുന്നത് അന്യ സംസ്ഥാന തൊഴിലാളി ക്യാമ്ബില്‍


 കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്.

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്ബില്‍ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 2007 ല്‍ ജാര്‍ഖണ്ഡില്‍ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോണ്‍ എന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.