Click to learn more 👇

കേരളത്തില്‍ എ ഐ ക്യാമറയുളള 726 ഇടങ്ങള്‍ അറിയാമോ?


 തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഈ മാസം 20ന് മിഴി തുറക്കും.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വെച്ചിരിക്കുന്ന കാമറകള്‍ പ്രവര്‍ത്തനം തുടങ്ങുക. സംസ്ഥാനവ്യാപകമായി 726 ആര്‍ട്ടിഫിഷ്യല്‍ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 20ന് വൈകിട്ട് മസ്ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ദേശീയ,സംസ്ഥാന പാതകളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്കും മഞ്ഞവര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകളുടെ അതിര്‍ത്തി ലംഘിച്ച്‌ ഓവര്‍ടേക്കിങ് എന്നിവയ്ക്കും ഇപ്പോഴത്തെ പിഴതന്നെയാകും ചുമത്തുക. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും.

ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ അതാത് സമയങ്ങളില്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.

ക്യാമറ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ജില്ല തിരിച്ച്‌


തിരുവനന്തപുരം

പാറശാല

പാമ്ബുകാല

കോവളം ജംഗ്ഷന്‍

നെയ്യാറ്റിന്‍കര_2

നെയ്യാറ്റിന്‍കര_1

തൊഴുക്കല്‍

ബാലരാമപുരം_1

ബാലരാമപുരം_2

പള്ളിച്ചല്‍ ജംഗ്ഷന്‍

തിരുവല്ലം

കുമരിചന്ത

വെള്ളായണി ജംഗ്ഷന്‍

വെള്ളായണി ജംഗ്ഷന്‍_2

മണക്കാട് ജംഗ്ഷന്‍

ഈഞ്ചക്കല്‍_1

ഈഞ്ചക്കല്‍_2

കിള്ളിപ്പാലം, പിആര്‍എസ് ആശുപത്രിക്ക് സമീപം

‌കിള്ളിപ്പാലം

പവര്‍ ഹൗസ് റോഡ്

ഈസ്റ്റ് ഫോര്‍ട്ട്

തമ്ബാനൂര്‍

മലയിന്‍കീഴ്

കൈതമുക്ക്

എംജി റോഡ്

പൂജപ്പുര

ഓ‌ള്‍ സെയിന്റ്സ്

ഓള്‍ സെയിന്റ്സ് _2

പേട്ട

വെട്ടുകാട്

ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് റോഡ്

എകെജി സെന്റര്‍

മങ്ങാട്ടുകടവ്

വഴുതക്കാട്, വിമെന്‍സ് കോളേജ് ജംഗ്ഷന്‍

പാളയം, എകെജി സെന്ററിന് സമീപം

ചാക്ക ബൈപാസ്

പാളയം

കാട്ടാക്കട_3

ഇടപ്പഴഞ്ഞി പാലം

കാട്ടാക്കട_1

കാട്ടാക്കട_2

കുണ്ടമണ്‍കടവ്_2

കുണ്ടമണ്‍കടവ്_1

വേളി

കിംസ് ഹോസ്പിറ്റല്‍, വെണ്‍പാലവട്ടം

വെണ്‍പാലവട്ടം കിംസിന് സമീപം

വെണ്‍പാലവട്ടം, പൂന്തി റോഡ്

വിളപ്പില്‍ശാല

പട്ടം

കോട്ടമുക്ക്, ആക്കുളം

പുളിമൂട് ജംഗ്ഷന്‍, വട്ടിയൂര്‍ക്കാവ്

പട്ടം (പിവിഡിഎസ്)

കള്ളിക്കാട്

ഉള്ളൂര്‍

അമ്ബലമുക്ക്

പൂവച്ചല്‍

പുളിയറക്കോണം

യു എസ് ടി ഗ്ലോബലിന് സമീപം

ബൈപാസ്

വഴയില, പേരൂര്‍ക്കട വരെ

നെട്ടയം

വഴയില, നെടുമങ്ങാട്

കോട്ടമുകള്‍_1

കോട്ടമുകള്‍_2

മണ്ണന്തല, പോത്തന്‍കോട് റോഡ്

മണ്ണന്തല, പേരൂര്‍ക്കട റോഡ്

പറവന്‍കുന്ന് ജംഗ്ഷന്‍

വെട്ടുറോഡ്, പോത്തന്‍കോട്

വെട്ടുറോഡ് പോത്തന്‍കോട് റോഡ്

വട്ടപ്പാറ_1

വട്ടപ്പാറ

നെടുമങ്ങാട്, പേരൂര്‍ക്കട റോഡ്

നെടുമങ്ങാട്, കുളവിക്കോണം

നെടുമങ്ങാട്, പൊന്മുടി റോഡ്

നെടുമങ്ങാട്

നെടുമങ്ങാട് വെമ്ബായം റോഡ്

എംസി റോഡ്, വെഞ്ഞാറമൂട്

തണ്ട്രാംപൊയ്ക

മാമം മൂന്നുമുക്ക്, ആറ്റിങ്ങല്‍

കിഴക്കേനാലുമുക്ക്, ആറ്റിങ്ങല്‍

കച്ചേരിനട, ആറ്റിങ്ങല്‍ ജംഗ്ഷന്‍

ആലംകോട് ജംഗ്ഷന്‍

കാരേറ്റ്

വര്‍ക്കല ശിവഗിരി റൗണ്ട് എബൗട്ട്

വര്‍ക്കല ശിവഗിരി റൗണ്ട് എബൗട്ട്_2

വര്‍ക്കല, റെയില്‍വേ സ്റ്റേഷന്‍ റോഡ്

വര്‍ക്കല റോഡ്, കല്ലമ്ബലം

കിളിമാനൂര്‍

നാവായിക്കുളം_2

നാവായിക്കുളം_1

കല്ലമ്ബലം, കിളിമാനൂര്‍ റോഡ്

കൊല്ലം


പാരിപ്പള്ളി ജംഗ്ഷന്‍ ചടയമംഗലം റോഡ്

പാരിപ്പള്ളി ജംഗ്ഷന്‍ പരവൂര്‍ ഭാഗത്തേക്ക്

മടത്തറ ജംഗ്ഷന്‍, തെന്മല റോഡ്

നിലമേല്‍ ജംഗ്ഷന്‍, പാരിപ്പള്ളി റോഡ്

കൊല്ലം ഹോസ്പിറ്റല്‍ ജംഗ്ഷന്‍, കടക്കല്‍, കുളത്തൂപ്പുഴ റോഡ്

ഊറാന്‍വിള, ചാത്തന്നൂര്‍, ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍

തിരുമുക്ക് ജംഗ്ഷന്‍ , ചാത്തന്നൂര്‍

കൊട്ടിയം ജംഗ്ഷന്‍, കൊല്ലത്തേക്ക്

കൊട്ടിയം ജംഗ്ഷന്‍, കണ്ണനല്ലൂര്‍ റോഡ്

ചടയമംഗലം

ഓയൂര്‍ ജംഗ്ഷന്‍, പോയപ്പള്ളി റോഡ്

കൊല്ലം എസ്‌എന്‍ കോളേജ് ജംഗ്ഷന്‍

കൊല്ലം റെയില്‍വേ സ്റ്റേഷന്‍, കര്‍ബല മുതല്‍ ചിന്നക്കട റോഡ്

കണ്ണനല്ലൂര്‍ ജംഗ്ഷന്‍, കുണ്ടറ റോഡ്

ആയൂര്‍, തിരുവനന്തപുരം റോഡ്

മുഖത്തല, കൊല്ലം റോഡ്

പാലക്കടവ്

കുളത്തൂപ്പുഴ ജംഗ്ഷന്‍, മടത്തറ റോഡ്

രാമന്‍കുളങ്ങര, കൊല്ലം റോഡ്

പൂയപ്പള്ളി, ഓയൂര്‍ റോഡ്

മങ്ങാട്

കാരിക്കോട്, കുണ്ടറ റോഡ്

കുരീപ്പുഴ

വടക്കേ ജംഗ്ഷന്‍, നെടുമണ്‍കാവ്

അഞ്ചല്‍ ജംഗ്ഷന്‍, കുളത്തൂപ്പുഴ റോഡ്

ശക്തികുളങ്ങര

പാവൂര്‍ വയല്‍ ജംഗ്ഷന്‍

വെട്ടുതറ ജംഗ്ഷന്‍

ഓടനാവട്ടം

മുക്കട, കുണ്ടറ റോഡ്

തെന്മല ജംഗ്ഷന്‍ ചെങ്കോട്ട റോഡ്

എഴുകോണ്‍, കൊട്ടാരക്കര റോഡ്

കരിക്കം, കൊട്ടാരക്കര റോഡ്

ടൈറ്റാനിയം ജംഗ്ഷന്‍, ശാസ്താംകോട്ട റോഡ്

രണ്ട് റോഡ് ജംഗ്ഷന്‍

മാര്‍ക്കറ്റ് ജംഗ്ഷന്‍ കൊട്ടാരക്കര, പുത്തൂര്‍ റോഡ്

പുനലൂര്‍, കൊട്ടാരക്കര റോഡ്

കാരാളിമുക്ക് ജംഗ്ഷന്‍

കുന്നിക്കോട്, കൊട്ടാരക്കര റോഡ്

പുത്തൂര്‍, കൊട്ടാരക്കര റോഡ്

മൈനാഗപ്പള്ളി – ശാസ്താംകോട്ട റോഡ്

ശാസ്താംകോട്ട

കരുനാഗപ്പള്ളി ജംഗ്ഷന്‍

ഭരണിക്കാവ് ജംഗ്ഷന്‍

നെടിയവിള ജംഗ്ഷന്‍

പതാരം ഹൈസ്കൂള്‍ ജംഗ്ഷന്‍, കരുനാഗപ്പള്ളി റോഡ്

പുതിയകാവ് ജംഗ്ഷന്‍

ആലപ്പാട്ട് ജംഗ്ഷന്‍, കുളക്കട

തഴവ ജംഗ്ഷന്‍

ചക്കുവള്ളി ജംഗ്ഷന്‍

പത്തനാപുരം

ഓച്ചിറ ബൈപാസ് ജംഗ്ഷന്‍

പത്തനംതിട്ട

കടമ്ബനാട് ജംഗ്ഷന്‍, ഏനാത്ത് റോഡ്

ഏനാത്ത്, അടൂര്‍ എംസി റോഡ്

കലഞ്ഞൂര്‍ ജംഗ്ഷന്‍, ഇളമണ്ണൂര്‍ – പാടം റോഡ്

നെല്ലിമൂട്ടില്‍ പടി, ശാസ്താംകോട്ട റോഡ്

ഏഴംകുളം ജംഗ്ഷന്‍, അടൂര്‍ റോഡ്

അടൂര്‍ ജംഗ്ഷന്‍

പത്തനംതിട്ട ഹൈസ്കൂള്‍ ജംഗ്ഷന്‍, അടൂര്‍

ആനന്ദപ്പള്ളി ജംഗ്ഷന്‍, പത്തനംതിട്ട റോഡ്

പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷന്‍

കോന്നി, പത്തനാപുരം റോഡ്

പന്തളം, കൈപ്പട്ടൂര്‍ റോഡ്

കുളനട, എംസി റോഡ്

ഓമല്ലൂര്‍, പുത്തന്‍പീടിക, പത്തനംതിട്ട റോഡ്

പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന്‍

പരുമല പള്ളി ജംഗ്ഷന്‍

അബാന്‍ ജംഗ്ഷന്‍, ശബരിമല റോഡ്

എലന്തൂര്‍ ജംഗ്ഷന്‍, കോഴഞ്ചേരി റോഡ്

ചിറ്റാര്‍ ജംഗ്ഷന്‍, തണ്ണിത്തോട് റോഡ് ബസ് സ്റ്റാന്‍ഡിന് സമീപം

കോഴഞ്ചേരി, തിരുവല്ല റോഡ് പാലത്തിന് സമീപം

വടശ്ശേരിക്കര, ചിറ്റാര്‍ റോഡ്

കുറ്റൂര്‍, തിരുവല്ല എം.സി.റോഡ്

വളഞ്ഞവട്ടം, കാവുംഭാഗം – മാവേലിക്കര റോഡ്

ബ്ലോക്ക്പടി

പെരുനാട് മാര്‍ക്കറ്റ് ജംഗ്ഷന്‍

പൊടിയാടി – നെടുമ്ബ്രം, അമ്ബലപ്പുഴ (എടത്വാ) – തിരുവല്ല റോഡ്

പെരുമ്ബുഴ, റാന്നി, പത്തനംതിട്ട റോഡ്

ക്രോസ് ജംഗ്ഷന്‍ , തിരുവല്ല

ഇടിഞ്ഞില്ലം (കാവുംഭാഗം റോഡ്)

അങ്ങാടിമുക്ക്, റാന്നി കോഴഞ്ചേരി റോഡ്

ഇരവിപേരൂര്‍, തിരുവല്ല റോഡ്

തടിയൂര്‍, തിരുവല്ല റോഡ്

ഇട്ടിയപ്പാറ, റാന്നി

തോട്ടഭാഗം, തിരുവല്ല റോഡ്

ബൈപ്പാസ് റോഡ്, ചങ്ങനാശ്ശേരി റോഡ്

വെണ്ണിക്കുളം, തിരുവല്ല റോഡ്

ചിലങ്ക ജംഗ്ഷന്‍

പെരുന്തുരുത്തി, തിരുവല്ല – ചങ്ങനാശ്ശേരി റോഡ്

ചാലപ്പള്ളി, മല്ലപ്പള്ളി റോഡ്

മന്ദമരുതി ജംഗ്ഷന്‍, പൊന്‍കുന്നം റോഡ്

വെച്ചൂച്ചിറ, മണ്ണടിശാല നവോദയ സ്കൂള്‍ റോഡ്

കുന്നന്താനം ജെ എന്‍, മല്ലപ്പള്ളി റോഡ്

മല്ലപ്പള്ളി, തിരുവല്ല റോഡ്

ചുങ്കപ്പാറ ജങ്ഷന്‍, മല്ലപ്പള്ളി റോഡ്

നെടുങ്ങാടപ്പള്ളി, ചങ്ങനാശേരി റോഡ്

ആലപ്പുഴ

മുക്കട ജംഗ്ഷന്‍

കായംകുളം ഗവ.ആശുപത്രി Rd

ചാരുംമൂട്

പുല്ലുകുളങ്ങര

കറ്റാനം

കുറ്റിത്തെരുവ് ജംഗ്ഷന്‍

മുതുകുളം ഹൈസ്കൂള്‍ ജങ്ഷന്‍

മാങ്കാംകുഴി

തട്ടാരമ്ബലം

ചൂണ്ടുപലക ജങ്ഷന്‍ മുട്ടം

കൊല്ലകടവ്

മിച്ചല്‍ ജംഗ്ഷന്‍, മാവേലിക്കര

തൃക്കുന്നപ്പുഴ

ഐക്കര ജംഗ്ഷന്‍

മാധവ ജങ്ഷന്‍

മുളക്കുഴ

നങ്ങ്യാര്‍കുളങ്ങര (തൃക്കുന്നപ്പുഴ റോഡ്)

മാര്‍ക്കറ്റ് ജംഗ്ഷന്‍, കച്ചേരി ജംഗ്ഷന്‍

വീയപുരം

മാന്നാര്‍

കല്ലിശ്ശേരി

എടത്വാ

തോട്ടപ്പള്ളി

അമ്ബലപ്പുഴ (എടത്വാ റോഡ്)

വളഞ്ഞവഴി (എസ്‌എന്‍ കവല)

കൈചൂണ്ടി

കൈതവന, കളര്‍കോട്

വലിയകുളം ജങ്ഷന്‍

സക്കറിയ ബസാര്‍

പവര്‍ ഹൗസ് പാലം

ജില്ലാ കോടതി ആലപ്പുഴ

വല്യചുടുകാട്

ഇരുമ്ബ് പാലം

മുഹമ്മ

തണ്ണീര്‍മുക്കം ബണ്ട്

ചേര്‍ത്തല കോടതി ജങ്ഷന്‍

കാട്ടൂര്‍

ശക്തീശ്വരന്‍ ജങ്ഷന്‍

തുറവൂര്‍ ടിഡി ജംഗ്ഷന്‍

തൈക്കാട്ടുശേരി ഫെറി

അരൂക്കുറ്റി പാലം

കോട്ടയം

ളായിക്കാട് പാലം - 1

ളായിക്കാട് പാലം – 2

കട്ടച്ചിറ

പാറേല്‍പ്പള്ളി

കണ്ണന്‍പേരൂര്‍ പാലം - 1

കണ്ണന്‍പേരൂര്‍ പാലം - 2

കറുകച്ചാല്‍ - 1

കറുകച്ചാല്‍ - 2

കാഞ്ഞിരപ്പള്ളി

പോലീസ് സ്റ്റേഷന് സമീപം, പൊന്‍കുന്നം, കെകെ റോഡ്

പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ പാലാ റോഡ്

കോടിമത – 2, മണിപ്പുഴ

പാലാ റോഡ് – പൊന്‍കുന്നം

കോടിമത - 1

കോട്ടയം കുമളി റോഡ്

കെകെ റോഡ് കഞ്ഞിക്കുഴി

കോട്ടയം കുമരകം റോഡ് - 1

കോട്ടയം കുമരകം റോഡ് – 2

നാഗമ്ബടം പാലം – 1

നാഗമ്ബടം പാലം – 2

സെന്റ് ജോസഫ് പള്ളി, പൈക ടൗണ്‍ – 2

സെന്‍ട്രല്‍ ജംഗ്ഷന്‍ – 2

സെന്റ് ജോസഫ് പള്ളി, പൈക ടൗണ്‍ – 1

സെന്‍ട്രല്‍ ജംഗ്ഷന്‍ – 1

ആനിയിളപ്പ്, ഈരാറ്റുപേട്ട

അരുവിത്തുറ പള്ളി – 1, ഈരാറ്റുപേട്ട

അരുവിത്തുറ പള്ളി – 2, ഈരാറ്റുപേട്ട

മുബാറക് മസ്ജിദിന് സമീപം, നടയ്ക്കല്‍

അല്‍മനാര്‍ എച്ച്‌എസ്‌എസ്, ഈരാറ്റുപേട്ട

മസ്ജിദ് നൂര്‍ ജുമാമസ്ജിദ്, ഈരാറ്റുപേട്ട 1

മസ്ജിദ് നൂര്‍ ജുമാമസ്ജിദ്, ഈരാറ്റുപേട്ട 2

പൊന്‍കുന്നം പാലം – 2

ഹെഡ് പോസ്റ്റ് ഓഫീസ് പാലാ – 2

പൊന്‍കുന്നം പാലം – 1

ഹെഡ് പോസ്റ്റ് ഓഫീസ് പാലാ - 1

എസ്‌ആര്‍ടിഒ 1 പാലാ

എസ്‌ആര്‍ടിഒ 2 പാലാ

കെഎസ്‌ഇബി പാലായ്ക്ക് സമീപം – 1

ആര്‍വി ജംഗ്ഷന്‍ പാലാ- 2

കെഎസ്‌ഇബി പാലായ്ക്ക് സമീപം – 2

ആര്‍വി ജംഗ്ഷന്‍ പാലാ - 1

തലയോലപ്പറമ്ബ് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം

ഗവ.ആശുപത്രി ജംഗ്ഷന്‍

തലപ്പാറ ജംഗ്ഷന് സമീപം

ഇടുക്കി

ജിഎച്ച്‌ റോഡ്

മൂന്നാര്‍, തിയേറ്റര്‍ ബസാര്‍

അടിമാലി 2

അടിമാലി 1

പൂപ്പാറ ജംഗ്ഷന്‍

രാജകുമാരി

രാജാക്കാട്

മുരിക്കാശ്ശേരി

വെങ്ങല്ലൂര്‍

മുതലക്കോടം

അല്‍ അസ്ഹര്‍ കോളേജ്

വെങ്ങല്ലൂര്‍ 2

മങ്ങാട്ടുകവല

ബോയ്സ് ഹൈസ്കൂള്‍ ജംഗ്ഷന്‍

കാരിക്കോട്

കോലാനി പാറക്കടവ്

മുനിസിപ്പല്‍ പാര്‍ക്ക്

മണക്കാട് ജങ്ഷന്‍

കാഞ്ഞിരമറ്റം ജങ്ഷന്‍

കരിമ്ബന്‍

കോളനി

തോപ്രാംകുടി

മ്രാല

ചെറുതോണി

നെടുങ്കണ്ടം

തങ്കമണി

കട്ടപ്പന 2 ഇരട്ടയാര്‍ റോഡ്

കട്ടപ്പന

കാഞ്ചിയാര്‍

ഉപ്പുതറ

അണക്കര

വാഗമണ്‍

ഒന്നാം മൈല്‍

കുട്ടിക്കാനം ഏലപ്പാറ റോഡ് പള്ളിക്കുന്ന്

കുമളി

കുട്ടിക്കാനം (കുട്ടിക്കാനം മുണ്ടക്കയം റോഡ്)

വണ്ടിപ്പെരിയാര്‍

മുണ്ടക്കയം (മുണ്ടക്കയം കുട്ടിക്കാനം റോഡ്)

എറണാകുളം

ആരയന്‍കാവ്

പുത്തന്‍കാവ്

അരൂര്‍ തോപ്പുംപടി റോഡ്

കുമ്ബളം പനങ്ങാട് പാലം

അരൂര്‍

നെട്ടൂര്‍

ഉദയംപേരൂര്‍

അലക്സാണ്ടര്‍ പറമ്ബിത്തറ പാലത്തിന് സമീപം

പരിപ്പ് ജംഗ്ഷന്‍

തിരുവാങ്കുളം

കരിങ്ങാച്ചിറ

ആവോലി

ആനിക്കാട്

ഇരുമ്ബനം

വാളകം

മുടിക്കല്‍

മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്

മറൈന്‍ ഡ്രൈവ്

കാളമുക്ക്

കടാതി

കക്കടശ്ശേരി

വാഴപ്പള്ളി

പട്ടിമറ്റം

ഞാറക്കല്‍

മണ്ണൂര്‍

കീഴില്ലം

ഊന്നുകല്‍

വിമലഗിരി കോളേജ് ജംഗ്ഷന്‍

കോഴിപ്പള്ളി

അറക്കപ്പടി

കോതമംഗലം ഗവ

നങ്ങേലി പടി

വരാപ്പുഴ പാലം - 1

വരാപ്പുഴ പാലം – 2

ഓടക്കാലി

തക്വാ നഗര്‍ തണ്ടേക്കാട്

കൂനമ്മാവ്

ചെറുകുന്നം

പാത്തിപ്പാലം

പെരുമ്ബാവൂര്‍ സിഗ്നല്‍ എംസി റോഡ്

എഎം റോഡ് പെരുമ്ബാവൂര്‍ - 2

ഇരിങ്ങോള്‍

എഎം റോഡ് പെരുമ്ബാവൂര്‍ - 1

മൂവാറ്റുപുഴ കെഎസ്‌ആര്‍ടിസി ജംക്‌ഷന്‍

കടുവല്‍ ജംഗ്ഷന്‍

ചെറായി പാടം

പെരുമ്ബടന്ന നോര്‍ത്ത് പറവൂര്‍

മന്നം

താമര വളവ് വടക്കന്‍ പറവൂര്‍

മാഞ്ഞാലി പാലം

അത്താണി

നായത്തോട്, മറ്റൂര്‍ എയര്‍പോര്‍ട്ട് റോഡ്

മറ്റൂര്‍

കാലടി മലയാറ്റൂര്‍ റോഡ്

മാല്യങ്കര

TELK - 2

TELK – 1

മൂത്തകുന്നം

വേങ്ങൂര്‍

അങ്കമാലി nh jn

അങ്ങാടിക്കടവ്

കിടങ്ങൂര്‍

കരയാംപറമ്ബ് - 1

കരയാംപറമ്ബ് - 2

തൃശൂര്‍

ലിയപണിക്കന്‍ തുരുത്ത്

മേത്തല (അറക്കുളം)

യുബസാര്‍-എറിയാട്

വടക്കേ നട-കൊടുങ്ങല്ലൂര്‍

മാള

കരൂപ്പടന്ന (കോണത്ത്കുന്ന്)

മഠത്തില്‍മൂല

മതിലകം

തൃപ്രയാര്‍ ക്ഷേത്ര കവാടം

എടതിരിഞ്ഞി-ഇരിഞ്ഞാലക്കുട

ആര്‍എസ് റോഡ്-ഇരിഞ്ഞാലക്കുട(ഡോണ്‍ ബോസ്കോ വ്യൂ റോഡ്)

ഇരിഞ്ഞാലക്കുട

എസ്‌എന്‍ നഗര്‍-ഇരിഞ്ഞാലക്കുട

വലപ്പാട്

തളിക്കുളം

വാടാനപ്പള്ളി-പുതുകുളങ്ങര

അരിമ്ബൂര്‍

കുരിയച്ചിറ

ചേറ്റുപുഴ പാലം

അഞ്ചേരിച്ചിറ

നടത്തറ 2

നടത്തറ എന്‍.എച്ച്‌

നെല്ലിക്കുന്ന്

സിവില്‍ ലൈന്‍ റോഡ് 2

ചേറ്റുവ എം ഇ എസ് സെന്റര്‍ ജങ്ഷന്‍

റൗണ്ട് വെസ്റ്റ്, തൃശൂര്‍

കാളത്തോട്

പൂങ്കുന്നം

പാട്ടുരായ്ക്കല്‍

പുഴക്കല്‍

പെരിങ്ങാവ്, വിയ്യൂര്‍

വിമല കോളേജ്

മണത്തല, ചാവക്കാട്

തൈക്കാട്, ഗുരുവായൂര്‍

മുളംകുന്നത്തുകാവ് (കിളന്നൂര്‍)

അത്താണി ബൈപാസ് (തൃശൂര്‍-ഒറ്റപ്പാലം റോഡ്)

ചൂണ്ടല്‍

കുന്നംകുളം

ചൊവ്വന്നൂര്‍

വെള്ളറക്കാട്

പോര്‍ക്കുളം

പഴയന്നൂര്‍ (വാഴക്കോട്-ആലത്തൂര്‍ റോഡ്)

ആക്കിക്കാവ് – പെരുമ്ബിലാവ്

ചേലക്കര (വാഴക്കോട്-ആലത്തൂര്‍ റോഡ്)

മുള്ളൂര്‍ക്കര, ആറ്റൂര്‍

കടവാളൂര്‍

തിരുവില്വാമല (പഴയന്നൂര്‍-ലക്കിടി റോഡ്)

ചെറുതുരുത്തി

തലശ്ശേരി, അരണാട്ടുകര

പാലക്കാട്

വടക്കഞ്ചേരി

അയിനംപാടം

വള്ളിയോട്

മംഗലം പാലം

വട്ടേക്കാട്

നെടുമണി

ആയക്കാട്

കീഴച്ചിറ

പഴയന്നൂര്‍ റോഡ്, ആലത്തൂര്‍

തത്തമംഗലം – പള്ളിമുക്ക്

BEML(മേനോന്‍പാറ റോഡ്)

പാത്തിക്കല്‍

പനയൂര്‍

നല്ലേപ്പിള്ളി

കിനാശ്ശേരി

കടുംതുരുത്തി

കൊഴിഞ്ഞാമ്ബാറ

വാവനൂര്‍

കോട്ടായി

മണപ്പള്ളിക്കാവ്

കൂട്ടുപാത, മരുത റോഡ്

കൊടുവായൂര്‍ റോഡ്, കുഴല്‍മന്ദം

ചക്കാന്തറ

ഒറ്റപ്പാലം

തേനാരിപറമ്ബ്, കൊടുവായൂര്‍-തൃപ്പാളൂര്‍ റോഡ്

മേപ്പറമ്ബ്

പത്തിരിപ്പാല (പിവിഡിഎസ്)

പത്തിരിപ്പാല

നെല്ലുകുത്തംകുളം

ചുവന്ന ഗേറ്റ്

ഗുരുവായൂര്‍ റോഡ്, പട്ടാമ്ബി

മിത്രാനന്ദപുരം-ലക്കിടി

മുരിക്കുംപറ്റ

പറളി ചെക്ക് പോസ്റ്റ്

മേലേ പട്ടാമ്ബി

പിരായിരി

വല്ലപ്പുഴ

കോങ്ങാട്

ചെര്‍പ്പളശ്ശേരി

തിരുവഴിയോട്

കൊപ്പം ജംഗ്ഷന്‍- പാലക്കാട് 100 അടി Rd

കാഞ്ഞിരണി (കോങ്ങാട്-ശ്രീകൃഷ്ണപുരം റോഡ്)

കല്ലഞ്ചോല (പൊന്നംകോട്-കാരാകുറിശ്ശി റോഡ്)

തെങ്കര (മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡ്)

നെല്ലിപ്പുഴ (മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡ്)

അലനല്ലൂര്‍

കോട്ടപ്പള്ളം

മലപ്പുറം

കൂട്ടുമൂച്ചി

നടുവട്ടം

കരിപ്പറമ്ബ്

കാവില്‍ പടി, എടപ്പാള്‍

പറമ്ബിലങ്ങാടി

പെരുന്തള്ളൂര്‍

കടുങ്ങാത്തുകുണ്ട്

കുറ്റിക്കലത്താണി

കോട്ടപ്പുറം

പുലാമന്തോള്‍

താഴേപ്പാലം, തിരൂര്‍

ഓണപ്പുട, കുളത്തൂര്‍

മൂന്നാക്കല്‍

അമ്മിണിക്കാട്, സ്കൂള്‍ പടി

മാനത്തുമംഗലം

നടക്കാവ്, താനൂര്‍

പെരിന്തല്‍മണ്ണ

ജൂബിലി ജംഗ്ഷന്‍, അങ്ങാടിപ്പുറം

പടപ്പറമ്ബ്

തടത്തില്‍ വളവ്

എടരിക്കോട്

കൊടക്കല്‍

ചട്ടിപ്പറമ്ബ്

പുത്തൂര്‍ പാലം

പെരുന്തള്ളൂര്‍-2

മങ്കട, വെരുമ്ബുലാക്കല്‍

കൂട്ടിലങ്ങാടി

നൂറടി പാലം

പരപ്പനങ്ങാടി

കുറ്റാളൂര്‍

KK Jn, ബിയ്യം

കോണോമ്ബാറ, മേല്‍മുറി

മാറഞ്ചേരി

കോലത്തുപറമ്ബ് (കോട്ടക്കല്‍-മലപ്പുറം റോഡ്)

കൊടക്കല്ല്, കുന്നുംപുറം

പാണ്ടിക്കാട്

വാഴപ്പാറപ്പടി

തുറക്കല്‍, മഞ്ചേരി

കാടപ്പാടി വള്ളുവമ്ബുറം

ചങ്ങരംകുളം

നെല്ലി പറമ്ബ്, മഞ്ചേരി

കോടങ്ങാട് (കോഴിക്കോട്-മലപ്പുറം റോഡ്)

ആലുങ്ങല്‍, പുളിക്കല്‍

മൂച്ചിക്കച്ചോല, നടുവത്ത്

ചെറുമണ്‍, എടവണ്ണ

അരീക്കോട്

എടവണ്ണപ്പാറ

താഴെ ചന്തക്കുന്ന് (ജനതപ്പാടി പാടിക്കുന്ന്)

പാലുണ്ട

കോഴിക്കോട്

നല്ലളം

ബേപ്പൂര്‍

നല്ലൂര്‍

മാത്തോട്ടം

കല്ലായി

വൈദ്യരങ്ങാടി (പാലക്കാട് റോഡ്)

സ്റ്റേഷന്‍ ലിങ്ക് റോഡ്

കാലിക്കറ്റ് ബീച്ച്‌

മാനാഞ്ചിറ(പിവിഡിഎസ്)

പാവമണി റോഡ്

മാനാഞ്ചിറ

നരിക്കുനി

ആനക്കുഴിക്കര (കുറ്റിക്കാട്ടൂര്‍)

കാവില്‍ (ഓമശ്ശേരി-കൊടുവള്ളി റോഡ്)

രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)

ചേവരമ്ബലം

വെള്ളിമാടുകുന്ന്

കുന്നമംഗലം

പാവങ്ങാട്

മുക്കം (കൊടിയത്തൂര്‍)

കട്ടാങ്ങല്‍

പൂനൂര്‍ (എരഞ്ഞിക്കല്‍)

മദ്രസ ബസാര്‍, കൊടുവള്ളി

പൂളടിക്കുന്ന് ജംഗ്ഷന്‍ (എരഞ്ഞിക്കല്‍-പുലടിക്കുന്ന് റോഡ്)

പന്തീരങ്കാവ് (മാങ്കാവ് റോഡ്)

പുത്തൂര്‍മാടം (പെരുമണ്ണ പന്തീര്‍ണകാവ് റോഡ്)

വട്ടക്കുണ്ടുങ്ങല്‍

കരിക്കംകുളം (കക്കഡോയി-ഏരഞ്ഞിപ്പാലം റോഡ്)

നന്മണ്ട

എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)

താഴെ ഓമശ്ശേരി

ബാലുശ്ശേരി

വട്ടോളി ബസാര്‍

ഉള്ളിയേരി

പുറക്കാട്ടേരി (അതോളി-എന്‍എച്ച്‌ റോഡ്)

ഈങ്ങാപ്പുഴ

കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)

നടുവണ്ണൂര്‍

പയ്യോളി ബീച്ച്‌ റോഡ്

കീഴൂര്‍

മേപ്പയ്യൂര്‍

തിരുവങ്ങൂര്‍ (അത്തോളി-തിരുവങ്ങൂര്‍ ജെഎന്‍ റോഡ്)

കക്കാട്

പന്നിമുക്ക്

പേരാമ്ബ്ര

സാന്‍ഡ് ബാങ്ക്സ് റോഡ്-വടകര

തിരുവള്ളൂര്‍

2/6 കൂത്താളി

വടകര പഴയ ബസ് സ്റ്റാന്‍ഡ്

പെരുവട്ടം താഴ (വടകര ടൗണ്‍ റോഡ്)

വില്ല്യാപ്പള്ളി

കുയിമ്ബില്‍, പാലേരി

ചെറിയകുമ്ബളം

കുറ്റ്യാടി

ഓര്‍ക്കാട്ടേരി

എടച്ചേരി

പൈക്കളങ്ങാടി, തൊട്ടില്‍പ്പാലം

കാപ്പാട് (തിരുവങ്ങൂര്‍-കാപ്പാട് ബീച്ച്‌ റോഡ്)

കക്കട്ടില്‍

മേപ്പയില്‍ (മേപ്പയില്‍-വടകര ടൗണ്‍ റോഡ്)

നാദാപുരം

കല്ലാച്ചി

ചേറ്റുവെട്ടി, നാദാപുരം


വയനാട്

ലക്കിടി

ചിത്രഗിരി, വടുവഞ്ചാല്‍

വടുവഞ്ചാല്‍

മേപ്പാടി

കല്‍പ്പറ്റ

അമ്ബലവയല്‍

കൈനാട്ടി

മുട്ടില്‍

സുല്‍ത്താന്‍ ബത്തേരി

മീനങ്ങാടി

കൈപ്പഞ്ചേരി

കോട്ടക്കുന്ന്, സുല്‍ത്താന്‍ ബത്തേരി

കമ്ബളക്കാട്

കെഎസ്‌ആര്‍ടിസി ഡിപ്പോ

പടിഞ്ഞാറത്തറ 2

കമ്ബളക്കാട്, പള്ളിമുക്ക്

പടിഞ്ഞാറത്തറ

കേണിച്ചിറ

കരിമ്ബുമ്മല്‍, പനമരം

പഴഞ്ചന, വെള്ളമുണ്ട

തരുവണ

നടവയല്‍

പനമരം

പനമരം പാലം

പായോട്, മാന്തവാടി

തലശ്ശേരി റോഡ്, മാന്തവാടി

വയല്‍ക്കര, കാട്ടിക്കുളം


കണ്ണൂര്‍

പരിമടം, പുതിയ മാഹി

പുതിയ ബസ് സ്റ്റാന്‍ഡ് തലശ്ശേരി – 1

പുതിയ ബസ് സ്റ്റാന്‍ഡ് തലശ്ശേരി – 2

കൊടുവള്ളി ഗേറ്റ് NH (കണ്ണൂര്‍ കോഴിക്കോട് റോഡ്)

കൊടുവള്ളി ഗേറ്റ് NH (കോഴിക്കോട് കണ്ണൂര്‍ റോഡ്)

കൂത്തുപറമ്ബ് (ഇരിട്ടി തലശ്ശേരി റോഡ്)

തോട്ടട

തയ്യില്‍

മേലെ ചൊവ്വ(മട്ടന്നൂര്‍ കണ്ണൂര്‍ റോഡ്)

മേലെ ചൊവ്വ

മുനീശ്വരം കോവില്‍ റോഡ്

ചാലാട് (കണ്ണൂര്‍ വളപട്ടണം റോഡ്)

അഞ്ചരക്കണ്ടി (എയര്‍പോര്‍ട്ട് കണ്ണൂര്‍ ടൗണ്‍ റോഡ്)

തളാപ്പ്

ചക്കരക്കല്‍ (കണ്ണൂര്‍ മട്ടന്നൂര്‍ റോഡ്)

ഉറവച്ചാല്‍ (തലശ്ശേരി മട്ടന്നൂര്‍ റോഡ്)

ചതുരക്കിണര്‍ (മട്ടന്നൂര്‍ കണ്ണൂര്‍ ടൗണ്‍ റോഡ്)

പുതിയതെരു (കണ്ണൂര്‍ കാസര്‍കോട് റോഡ്)

മട്ടന്നൂര്‍ ആശുപത്രി jn (തലശ്ശേരി ഇരിട്ടി റോഡ്)

ചാലോട് (മട്ടന്നൂര്‍ കണ്ണൂര്‍ റോഡ്)

മട്ടന്നൂര്‍ (മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ്)

മാട്ടൂല്‍ തെക്ക്, (പഴയങ്ങാടി മാട്ടൂല്‍ റോഡ്)

മാങ്ങാട്ടുപറമ്ബ്

കീരിയാട്

പുന്നാട് (ഇരിട്ടി കണ്ണൂര്‍ റോഡ്)

കമ്ബില്‍

പയഞ്ചേരിമുക്ക് (പയഞ്ചേരി ജംഗ്ഷന്‍ പേരാവൂര്‍ റോഡ്)

പയിഞ്ചേരി (പേരാവൂര്‍ പയിഞ്ചേരി ജങ്ഷന്‍)

ഇരിട്ടി (തലശ്ശേരി ഇരിട്ടി പാലം)

ഇരിട്ടി (ഇരിട്ടി പാലം തലശ്ശേരി റോഡ്)

ഇരിക്കൂര്‍ (ഇരിക്കൂര്‍ തളിപ്പറമ്ബ് റോഡ്)

മയ്യില്‍

പുതിയങ്ങാടി (ചൂതാട് ബീച്ച്‌ മാട്ടൂല്‍ റോഡ്)

പഴയങ്ങാടി – 2, (പയ്യന്നൂര്‍ കണ്ണൂര്‍ റോഡ്)

പഴയങ്ങാടി,(കണ്ണൂര്‍ പയ്യന്നൂര്‍ റോഡ്)

മാടായിപ്പാറ

വള്ളിത്തോട് (മൈസൂര്‍ ഇരിട്ടി റോഡ്)

ഉളിക്കല്‍ (ഉളിക്കല്‍ jn ഇരിട്ടി റോഡ്)

ഉളിക്കല്‍ (പയ്യാവൂര്‍ ഉളിക്കല്‍ ജന.)

മണ്ണ (തളിപ്പറമ്ബ് ഇരിട്ടി റോഡ്)

ചിറവക്ക്, തളിപ്പറമ്ബ് (പയ്യന്നൂര്‍ കണ്ണൂര്‍ റോഡ്)

ശ്രീകണ്ഠപുരം (തളിപ്പറമ്ബ് ശ്രീകണ്ഠപുരം റോഡ്)

പയ്യാവൂര്‍ (ശ്രീകണ്ഠപുരം പയ്യാവൂര്‍ റോഡ്)

പയ്യാവൂര്‍ ടൗണ്‍

കേളോത്ത്, പയ്യന്നൂര്‍

സുമംഗലി സിനിമാസ് പയ്യന്നൂര്‍

വന്‍കുളത്ത് വയലില്‍

കണ്ണൂര്‍ സിറ്റി ഹോസ്പിറ്റല്‍

ആലക്കോട്

ചെറുപുഴ

കാസര്‍ഗോഡ്

തൃക്കരിപ്പൂര്‍

തങ്കയം മുക്ക്

പടന്ന

കാലിക്കടവ്

ചെറുവത്തൂര്‍

ചീമേനി

നീലേശ്വരം

പാണത്തൂര്‍

ചോയ്യോംകോട്

പുതിയകോട്ട

കാഞ്ഞങ്ങാട് 1

കാഞ്ഞങ്ങാട് 2

അതിഞ്ഞാല്‍

കളനാട് ജംഗ്ഷന്‍ 1

മ‍ഡിയന്‍

ചിറ്റാരി

പള്ളിക്കരെ

ബേക്കല്‍ പാലം

ഒടയംചാല്‍

കളനാട് ജംഗ്ഷന്‍-2

പാലക്കുന്ന്

കുണ്ടംകുഴി

മേലേപ്പറമ്ബ്

കുറ്റിക്കോല്‍

മ‍ഡിയന്‍ ജങ്ഷന്‍, മഡിയന്‍-കുലോം റോഡ്

പഴയ ബസ് സ്റ്റാന്‍ഡ് Jn, MG റോഡ്

പ്രസ് ക്ലബ് ജംഗ്ഷന്‍

കോട്ടച്ചേരി ആര്‍ഒബി-ബീച്ച്‌ റോഡ്

ബോവിക്കാനം

ചെര്‍ക്കളം ജംഗ്ഷന്‍

ചെര്‍ക്കളം

ഹൊസ്ദുര്‍ഗ് (പുത്യകോട്ട)

ടിബി റോഡ്, കാഞ്ഞങ്ങാട്

ബല്ലത്ത് (ചമ്മട്ടം വയല്‍ ജംഗ്ഷന്‍)

കോട്ടപ്പുറം (നീലേശ്വരം റോഡ്)

മുള്ളേരിയ

നടക്കാവ്-ഉദിനാര്‍ റോഡ്

സീതാംഗോളി

ബദിയടുക്ക 2

ബദിയടുക്ക 1

കുമ്ബള 2

കുമ്ബള 1

ബണ്ടിയോട്

ഉപ്പള-ബേക്കൂര്‍ റോഡ്, കൈക്കുമ്ബ

പെര്‍ള

ഹൊസങ്കടി

ബന്തടുക്ക


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.