സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –13/04/2023
Latest Job Vacancies in Private Companies –13/04/2023
Employment opportunities & career openings
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
Disclaimer
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 Customer Care Executive
International Tours and Holidays
Salary :18000
Qualification : Plus two or Degree.
Age limit : 18 to 27
Job placement will be before April 21st/2023
Location :Kochi
send your CV now 👍🏻
Contact/WhatsApp : 8129603868
🔺 കിച്ചൺ ഹെൽപ്പർ (ലേഡി)
കോഴിക്കോട് ഉള്ള മെസ്സിലേക്ക് താമസിച്ചു കൊണ്ട് ജോലി ചെയ്യാൻ താല്പര്യം ഉള്ള ലേഡി കിച്ചൻ ഹെൽപ്പറെ ആവിശ്യം ഉണ്ട്.
സാലറി: 16000
(താമസം, ഭക്ഷണം ഉണ്ടായിരിക്കും.)
PH:- 9605212705, 9072833809
🔺 Urgently required female tele caller (Malayalam)
Age 18 - 35
Location Bangalore
Study and work Abroad consultancy
Attractive Salary + Incentives
Contact 9144376393
🔺 ചാർക്കോൾ ഷവർമ മേക്കർനെ ആവശ്യമുണ്ട്
റൂം , ഫുഡ് ഉണ്ടായിരിക്കും
നിലമ്പൂർ, മലപ്പുറം.
ഫോൺ: 6282786975
🔺 പോബ്സ് ഗ്രൂപ്പ് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
1) ഓഫീസ് സ്റ്റാഫ്
പ്രായം-18-28
ശമ്പളം-₹10,000-₹15,000
സ്ഥലം- കന്യാകുമാരി
2) അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ
പ്രായം-18-28
ശമ്പളം-₹14,000
സ്ഥലം- കന്യാകുമാരി
3) കാഷ്യർ
പ്രായം-18-28
ശമ്പളം-₹10,000- ₹15,000
സ്ഥലം- വെള്ളനാട്, തിരുവനന്തപുരം/പേരിതേൽമണ്ണ, മലപ്പുറം
4) JCB ഓപ്പറേറ്റർ
ശമ്പളം-₹22,000
സ്ഥലം- നെല്ലിയാമ്പതി, പാലക്കാട്
Gender-Male
PF, ESI, Gratuity, Bonus എന്നിവയ്ക്കു പുറമേ സൗജന്യ ഭക്ഷണവും താമസവും നൽകുന്നു, അതോടൊപ്പം വർക്ക് എക്സ്പീരിയസ് സർട്ടിഫിക്കറ്റും.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപെടുക:
+917025914076
🔺 സൂപ്പർ മാർക്കറ്റിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ആളെ ആവശ്യം ഉണ്ട്.
പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന.
Billing staff
Store keeper
Sales
packing
Data entry
കൂടുതൽ വിവരങ്ങൾക്ക്
📞8848800158 ബന്ധപെടുക.
🔺 ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന പ്രമുഖ മാളിലേക് അവസരങ്ങൾ
അഭിമുഖം ഏപ്രിൽ 13 ന്
വേക്കൻസികൾ
▫️ 1 )CASHIER
യോഗ്യത :ബികോം
▫️ 2)SALESMAN
യോഗ്യത : പ്ലസ് ടു / Degree /Diploma
▫️ 3)SALES WOMEN
🔸 യോഗ്യത :പ്ലസ് ടു /ഡിഗ്രി /ഡിപ്ലോമ
▫️ 4)RIDE OPERATOR
🔸 യോഗ്യത : ഐടിഐ /ഡിപ്ലോമ
👉🏼 മുകളിൽ പറഞ്ഞ എല്ലാ വേക്കൻസികളിലേക്കും പ്രായപരിധി 28 വയസ്സ് ആണ്
👉🏼 ഫുഡ് ആൻഡ് അക്കൗമഡേഷൻ സൗകര്യവും ക്യാബ് ഫെസിലിറ്റി യും ജോയിൻ ചെയ്യുന്നവർക്ക് ഉണ്ടായിരിക്കുന്നതാണ്
👉🏼 സെലക്ട് ആയാൽ ഏപ്രിൽ 17 ന് ജോയിൻ ചെയ്യുവാൻ തയ്യാറായിട്ടുള്ളവർ മാത്രം ആഭിമുഖത്തിൽ പങ്കെടുക്കുക
👉🏼 യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്ത ശേഷം ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
ഓർക്കുക ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
കൂടുതൽ വിവരങ്ങൾ അറിയാൻ
☎️ 04772230624, 8304057735