കോയമ്പത്തൂരിലെ കുറിച്ചിയിൽ മഴവെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അപൂർവ വെള്ളപ്പാമ്പിനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിട്ടു.
പാമ്പിന്റെ ചർമ്മത്തിന്റെയും ചെതുമ്പലിന്റെയും പിഗ്മെന്റേഷൻ കുറയാൻ കാരണമാകുന്ന ജനിതക അവസ്ഥയായ ല്യൂസിസം ഉള്ള മൂർഖൻ പാമ്പായി തിരിച്ചറിഞ്ഞ ഈ ഉരഗത്തെ വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കൺസർവേഷൻ ട്രസ്റ്റിലെ സന്നദ്ധപ്രവർത്തകർ കാട്ടിലേക്ക് തുറന്ന് വിടുകയായിരുന്നു. വീഡിയോ കാണാം