ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും കമിതാക്കളുടെ ലീലാവിലാസങ്ങള്‍.
മുംബൈയില്‍ നിന്നുള്ള ഈ കമിതാക്കള്‍ ഓടുന്ന ട്രെയിനില്‍ കാട്ടിക്കൂട്ടുന്നതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. കമിതാക്കള്‍ ആളുകളുടെ ഇടയ്ക്ക് ഒരു കൂസലുമില്ലാതെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ കഴിയും. ഈ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഇവരുടെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ കാണാം.
മുംബൈയിലെ സാന്താക്രൂസ് (santacruz) ഏരിയയില്‍ ഓടുന്ന ട്രെയിനില്‍ വെച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഈ ട്രെയിനില്‍ ഇവരെ കൂടാതെ ഒട്ടേറെ ആളുകള്‍ യാത്ര ചെയ്യുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഇതിനിടയിലാണ് ഇവരുടെ ലീലാവിലാസം. വീഡിയോ ശരിക്കും തരംഗം സൃഷ്ടിക്കുകയാണ്. വൈറലാകുന്ന ഈ വീഡിയോ Viral Baba എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസും കമന്റുകളും ലഭിച്ചിട്ടുണ്ട്.
public romance in mumbai local train santacruz to lower parel pic.twitter.com/CIeEQNb9sW