ലുലു ഗ്രൂപ്പിലെ വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു പുരുഷൻമാർക്ക് അപേക്ഷിക്കാം.
സെയിൽസ്മാൻ / കാഷ്യർ, സൗത്ത് ഇന്ത്യൻ കുക്ക്, ബേക്കർ, ഇറച്ചിക്കാരൻ, മീൻക്കാരൻ,സ്നാക്ക് മേക്കർ, ഷവർമ മേക്കർ, സെക്യൂരിറ്റി, ടൈലർ തുടങ്ങിയ ഒഴിവുകൾ
പ്രവർത്തി പരിചയം 3 വർഷം പ്രായം
സെയിൽസ്മാൻ / കാഷ്യർ: 21 - 29 വയസ്സ്
മറ്റുള്ള തസ്തിക: 23 - 35 വയസ്സ്
പാസ്പോർട്ട് കോപ്പിയും കളർ ഫോട്ടോയും സഹിതം ബയോഡാറ്റ ഓൺലൈനിനായി സമർപ്പിക്കുക.
അപേക്ഷ ലിങ്ക് :- https://www.lulugroupinternational.com/career-v2/
അല്ലെങ്കിൽ ബയോഡാറ്റയും പാസ്പോർട്ട് കോപ്പിയും കളർ ഫോട്ടോയും സഹിതം 2023 ജൂൺ 24- നും 25-നും ഇടയിൽ തൃശ്ശൂരിലെ നാട്ടികയിലെ ഓഫീസിൽ (Emmay projects - old cotton mill എത്തിക്കുക