Click to learn more 👇

അശ്വതി തൂങ്ങിമരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍


 കോഴിക്കോട്: യുവതി ഭര്‍തൃവീടിന് സമീപമുള്ള വീട്ടില്‍ മരിച്ച നിലയില്‍. വളയം നിരവുമ്മല്‍ സ്വദേശി അശ്വതി (25) യെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കുളിമുറിയില്‍ തൂങ്ങിമരിച്ച മരിച്ചനിലയിലായിരുന്നു അശ്വതിയുടെ മൃതദേഹം.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഭര്‍തൃവീടിന് സമീപമുള്ള അയല്‍വാസിയായ അദ്ധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്.

കോടഞ്ചേരി വടക്കയില്‍ സുബിയാണ് ഭര്‍ത്താവ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.