“അടിച്ചുപൊളിക്കാൻ ഇങ്ങോട്ട് പോകുന്നുള്ളൂ... ഇവിടെ ഞങ്ങളെല്ലാം ഉണ്ട്... പിന്നെ ഞങ്ങൾക്ക് കൂട്ടായി ശ്രീലങ്കൻ പെൺകുട്ടികളും ഉണ്ട്. ബാറിലും സ്മായിലും നിങ്ങൾക്ക് ഞങ്ങൾ സേവനം ഒരുക്കും.
ഇങ്ങനെയൊക്കെ ലൈവിൽ പ്രത്യക്ഷപ്പെട്ട് പറയാനുള്ള ധൈര്യം മലയാളി പെൺകുട്ടികൾക്ക് ഉണ്ടാകുമോ?
ഉണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങൾ. ദുബായിലെ ഒരു ബാറിനും സ്പായ്ക്കും വേണ്ടി
ലൈവിൽ വന്നാണ് ഇവരുടെ വാഗ്ദാനം. എല്ലാവിധ സർവീസുകളും ലഭിക്കുമെന്നാണ്
വാഗ്ദാനം ചെയ്യുന്നത്. അടിച്ചുപൊളിക്കാം എന്നും പറയുന്നു. വീഡിയോ ദൃശ്യങ്ങൾ കാണാം.