Click to learn more 👇

കുളത്തില്‍ കുളിക്കാനിറങ്ങി; പെണ്‍കുട്ടി ചെളിയില്‍ താഴ്ന്നു മരിച്ചു


 വയനാട്ടില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ചെളിയില്‍ താഴ്ന്നു മരിച്ചു. അമ്ബലവയല്‍ പഴുക്കുടി വര്‍ഗീസിന്റെ മകള്‍ സോന (19) ആണ് മരിച്ചത്.

വൈകുന്നേരം ആറുമണിയേടെ ആയിരുന്നു സംഭവം. വീടിനടുത്തുള്ള കുളത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ പൂണ്ടുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്ന അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.