Click to learn more 👇

മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ ജെസിബിയില്‍ ഇടിച്ച്‌ അപകടം; നെഞ്ചിനും കഴുത്തിനും പരുക്ക്


 മിമിക്രി താരവും ചാനലുകളിലെ കോമ‍ഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചനു അപകടത്തില്‍ ഗുരുതര പരിക്ക്.

അദ്ദേഹം സഞ്ചരിച്ച കാര്‍ ജെസിബിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം.

പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്ബോള്‍ വിതുരയ്ക്ക് സമീപത്തു വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. താരത്തിന്റെ നെഞ്ചിലും കഴുത്തിലുമാണ് പരിക്ക്. തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.