ഓണം പ്രമാണിച്ച് സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ച്ചയില്‍ രണ്ട് ദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി എട്ട് ദിവസം അവധി ലഭിക്കും.
അവധി ഇങ്ങനെ,
ബാങ്ക് അവധി: 26, 27, 28, 29, 31
ബീവറേജസ് ഷോപ്പുകള്‍: 29, 31, സെപ്റ്റംബര്‍ 1.
സ്‌കൂള്‍ അവധി: ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെ.
റേഷൻ കടകള്‍: 29, 30, 31.
സര്‍ക്കാര്‍ ഓഫീസുകള്‍: 27, 28, 29, 30, 31
റേഷൻ കടകള്‍: 29, 30, 31
റേഷൻ കടകള്‍ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവര്‍ത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നല്‍കിയിരിക്കുന്നത്.