Click to learn more 👇

ട്രെയിനില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വീഡിയോ പകർത്തി വിദ്യാര്‍ത്ഥിനി; വീഡിയോ കാണാം


 ട്രെയിനില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. കാസര്‍ഗോഡ് സുള്ള്യയിലേക്ക് പോയ പെണ്‍കുട്ടിക്കു നേരെയാണ് ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം ഉണ്ടായത്.

ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ചിത്രം പകര്‍ത്തുന്നത് അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പെണ്‍കുട്ടിയുടെ പരാതിയില്‍ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു.

കണ്ണൂര്‍ സ്വദേശി ജോര്‍ജ് ജോസഫ് ആണ് അറസ്റ്റിലായത്. നഗ്നതാ പ്രദര്‍ശനത്തിന്റെ വീഡിയോ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.