Click to learn more 👇

ലുലു മാളില്‍ ജോലി ഒഴിവുകൾ; സെയില്‍സ് ബോയ് മുതല്‍ അസി. മാനേജര്‍ പോസ്റ്റില്‍ വരെ ഒഴിവുകള്‍


 

ലുലു ഗ്രൂപ്പിന് കീഴിലുള്ള കേരളത്തിലേതടക്കമുള്ള വിവിധ ഷോപ്പിങ് മാളുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതാ സുവര്‍ണാവസരം.

ആഗ്രഹമള്ളവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കുകയാണ് വേണ്ടത്. കുറഞ്ഞ യോഗ്യതയുള്ള അറ്റന്റര്‍ മുതല്‍ മാനേജീരിയല്‍ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഒഴിവുള്ള തസ്തികയും യോഗ്യതയും പ്രായപരിധിയും താഴെ നല്‍കുന്നു.

12- Commi1, Commi2, Commi3

ഹോട്ടല്‍ മാനേജ്‌മെന്റ് യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം. 35 വയസ്സ് വരെയാണ് പ്രായപരിധി.

എങ്ങിനെ അപേക്ഷിക്കാം. 

ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതില്ല. നേരിട്ട് വന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയാണ് വേണ്ടത്.

ഇന്റര്‍വ്യൂ സമയം: സെപ്റ്റംബര്‍ 16ന് രാരാവിലെ 9 മണിക്ക്.

ഇന്റര്‍വ്യൂ ലൊക്കേഷന്‍: കോട്ടയം എസ്.ബി കോളേജ്

ശ്രദ്ധിക്കുക: അഭിമുഖത്തിന് വരുമ്ബോള്‍ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകര്‍പ്പും കൈവശം കരുതേണ്ടതാണ്. കൂടാതെ നിങ്ങളുടെ സമ്ബൂര്‍ണ വിവരങ്ങളടങ്ങിയ ബയോഡാറ്റയും കരുതണം. സംശയങ്ങള്‍ക്ക് 04812563451/ 2560413 എന്നീ നമ്ബറുകളില്‍ വിളിക്കാവുന്നതാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.