Click to learn more 👇

ദുബായില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് യുവാവ് മരിച്ചു


 

ദുബൈയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അമ്ബലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്.

എസി ടെക്നീഷ്യനായ ആരിഫ് ജോലിക്കിടെ വീണ് മരിച്ചു എന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ദുബൈയിലായിരുന്ന ആരിഫ് അഞ്ച് മാസം മുമ്ബാണ് നാട്ടിലെത്തി മടങ്ങിയത്. ശേഷം പുതിയ കമ്ബനിയിലായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ദുബൈയിയിലേക്ക് തിരിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക