Click to learn more 👇

പാലക്കാട് നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍


 

പാലക്കാട് വാളയാറില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്.


നൂറ് ഗ്രാമോളം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. വാളയാർ ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വെച്ച്‌ വാളയാർ പൊലീസും ഡാൻസാഫും ചേർന്നാണ് ഇരുവരേയും പിടികൂടിയത്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക