Click to learn more 👇

കാനഡയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു


 

കാനഡയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. എറിയാട് പേബസാർ അമ്മു റോഡില്‍ കാട്ടുപറമ്ബില്‍ ഷാജിയുടെ മകൻ മുഹമ്മദ് സല്‍മാൻ (24) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.കാല്‍നടയാത്രക്കാരനായ മുഹമ്മദ് സല്‍മാനെ ട്രക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക