ദുബായില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കീഴുക്കുന്നു സ്വദേശി ടി.പി. ജോർജിന്‍റെ മകൻ ആഷിൻ ടി.ജോർജാണ് (31) മരിച്ചത്. ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം. ഭാര്യ: ശില്പ (സ്റ്റാഫ് നഴ്‌സ്, ഇന്ത്യൻ മിലിട്ടറി).