പാമ്ബുകള്‍ മുട്ടയിടുക മാത്രമല്ല പ്രസവിക്കുകയും ചെയ്യുമെന്ന് എത്രപേർക്കറിയാം? പൊതുവെ പറയുന്നത് ഏകദേശം 70 % പാമ്ബുകളും മുട്ടയിടുകയാണ് ചെയ്യുന്നത് എന്നാണ്.
ശേഷം മുട്ട വിരിഞ്ഞാണ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നതും.
എന്നാല്‍ അണലി, പച്ചോലപ്പാമ്ബ്, അനക്കോണ്ട എന്നിവ പ്രസവിക്കാറാണുള്ളത്. ഇക്കാര്യങ്ങളൊക്കെ നമുക്ക് അറിയാനും കാണാനുമൊക്കെ കഴിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. ഇതൊന്നും നേരിട്ട് കാണാൻ കഴിയുന്ന കാഴ്ചകളല്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഇപ്പോഴിതാ പാമ്ബ് പ്രസവിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. വീഡിയോ കാണുമ്ബോള്‍ നിങ്ങളും ഞെട്ടും. വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാൻ കഴിയും ഒരു പച്ച നിറത്തിലുള്ള പാമ്ബ് ഒരു മരത്തടിയില്‍ ചുറ്റിവരിഞ്ഞിരിക്കുകയും തുടർന്ന് ഒരു പാമ്ബിന് ജന്മം നല്‍കുന്നതും നിങ്ങള്‍ക്ക് കാണാൻ കഴിയും. വീഡിയോ കുറച്ചു പഴയതാണെങ്കിലും ശരിക്കും വൈറലാകുകയാണ്. വീഡിയോ കാണാം...
ഈ വീഡിയോ @Alex_Verbeek എന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ശരിക്കും വൈറലാകുകയാണ്.
🐍
Most snakes are oviparous; they reproduce by laying eggs. But some species give birth to live young and no eggs are involved at any stage of development. A third group of snakes develops non-shelled eggs inside their bodies, where the young develop.#nature 🎥 IG biltekpluss pic.twitter.com/X5yq4Y5BlD