Click to learn more 👇

വാഹനങ്ങള്‍ തമ്മിലുരഞ്ഞു; താഴെ തിരുവമ്ബാടിയില്‍ നടുറോഡില്‍ കൂട്ടയടി; വിവാഹ പാര്‍ട്ടിക്ക് പോയ സംഘവും മറ്റൊരു സംഘവും ഏറ്റുമുട്ടിയത് നടുറോഡില്‍; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം


 

താഴെ തിരുവമ്ബാടിയില്‍ നടുറോഡില്‍ കൂട്ടയടി. വിവാഹ പാർട്ടിയില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.


വാഹനങ്ങള്‍ തമ്മില്‍ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. ഏറെ നേരം ഇരു സംഘങ്ങളും തമ്മിലടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരാതി കിട്ടാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക